സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

സുമിത്ര :ഞാൻ ഒരു സാധാരണ വീട്ടമ്മ മാത്രം ആണ് അച്ചായാ..

അച്ചായൻ :അതെന്താ സാധാരണ വീട്ടമ്മമാർ സ്ത്രീകൾ അല്ലെ. മോൾക്ക് എപ്പോൾ ആണ് ഇൻസ്റ്റ അക്കൗണ്ട് എടുക്കാൻ തോന്നിയത് നൃത്തം ചെയ്യാൻ തോന്നിയത് മറ്റുള്ളവർ തന്റെ പ്രതിഭയെ കാണണം എന്ന് തോന്നിച്ചത്… ഒരു വെറും വീട്ടമ്മ ആയിരുന്നപ്പോൾ തന്നെ അല്ലെ..

സുമിത്ര :ഉം.

അച്ചായൻ :അതൊന്നും മോള് പേടിക്കണ്ട കേട്ടോ. എല്ലാത്തിനും ഞാൻ കൂടെ ഉണ്ട്. പിന്നെ എന്റെ അവസ്ഥ എന്റെ സൂസൻ പോയി കഴിഞ്ഞപ്പോൾ ഒറ്റയ്ക്ക് ആയി. മോളോട് വെറുതെ ഈ കാര്യങ്ങൾ ഒക്കെ ഒന്ന് ചോദിച്ചു എന്നേ ഉള്ളു.

സുമിത്ര :ഉം..

അച്ചായൻ :മോൾക്ക് അച്ചായനോട് ദേഷ്യമുണ്ടോ..

സുമിത്ര :ഹേയ് ഇല്ല..

അച്ചായൻ :എല്ലാം അതിന്റെതായ സെൻസിൽ എടുത്താൽ മതി. പിന്നെ കണവൻ എപ്പോൾ ആണ് എത്തുക..

സുമിത്ര :ഉച്ച ആകും…

അച്ചായൻ :അപ്പോൾ നമുക്ക് ഇനി സംസാരിക്കാൻ പറ്റുമോ ആൾ ഉള്ളപ്പോൾ..

സുമിത്ര :അയ്യോ വേണ്ട ഏട്ടൻ ഉള്ളപ്പോൾ സംസാരം ഒന്നും വേണ്ട..

അച്ചായൻ :ഉം വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ മതി ഞാൻ റിപ്ലൈ ചെയ്യാം അത് കഴിഞ്ഞു ഡിലീറ്റ് ആക്കിയാൽ മതി..

സുമിത്ര :ഉം…

സുമിത്ര അങ്ങനെ പറയുന്നുണ്ട് എങ്കിലും സ്വയം ആ കാര്യം ചിന്തിക്കുന്നുണ്ട് എന്തിനാണ് ഇങ്ങനെ ഒരു ഒളിച്ചു കളി നടത്തുന്നത് എന്ന്.

അച്ചായൻ :മോള് ഒന്ന് കൊണ്ടും പേടിക്കണ്ട മോൾക്ക്‌ എന്ത് ആവശ്യത്തിന് എന്നെ വിളിക്കാം പണം വേണമെങ്കിൽ പറഞ്ഞാൽ അതും തരാം. എനിക്ക് സംസാരിക്കാൻ ഒന്നും ആരും ഇല്ല മോളെ. എപ്പോഴും ഒരു മുറിയിൽ ഒറ്റയ്ക്ക് ഭാര്യ ഇല്ല മക്കൾ കൊച്ചു മക്കൾ ഇല്ല. മോളോട് സംസാരിച്ചു തുടങ്ങിയപ്പോൾ എല്ലാം കിട്ടിയ ഒരു ഫീലിംഗ് കിട്ടി. തെറ്റ് ആയി പോയെങ്കിൽ ക്ഷമിക്കണം..

അയാൾ അങ്ങനെ പറഞ്ഞപ്പോൾ സുമിത്രയുടെ മനസ്സും അലിഞ്ഞു. ഒരാൾ ഒറ്റക്ക് ആകുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ചെറുപ്പത്തിൽ അച്ഛൻ മരിച്ചപ്പോൾ അവൾ നന്നായി അറിഞ്ഞത് ആണ്. അതുകൊണ്ട് അയാളുടെ അവസ്ഥ മനസ്സിൽ ആക്കാൻ അവൾക് കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *