സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

വൈകുന്നേരം കല്യാണിയെ ഫോണിൽ വിളിച്ചു അമ്മയ്ക്ക് കുറവ് ഉണ്ട് എന്ന് പറഞ്ഞു. ചില കോംപ്ലീക്കേറ്റഡ് കാണുന്നത് കൊണ്ട് ഡിസ്ചാർജ് വൈകും എന്ന് പറഞ്ഞു. ഈ ഒരു അവസ്ഥയിൽ എങ്ങനെ തന്റെ കാര്യങ്ങൾ ചോദിക്കും. എന്നായാലും അച്ചായന് പൈസ തിരികെ കൊടുക്കണം. മോൾക്ക്‌ ചോറ് കൊടുത്തു കിടക്കയിൽ കിടത്തി തലയിൽ മെല്ലെ തടവി ഉറക്കി. എന്നിട്ട് കഴുകി വെക്കാനുള്ള ബാക്കി പാത്രങ്ങൾ എല്ലാം കഴുകി വെച്ചു. മൊബൈൽ റിങ് ചെയ്യുന്നുണ്ടായിരുന്നു. അവൾ അത് എടുത്തു നോക്കിയപ്പോൾ സുധിയേട്ടൻ ആണ്.

സുമിത്ര :സുധിയേട്ടാ….

സുധി :ഉം നീ കിടന്നോ..

സുമിത്ര :ഇല്ല പാത്രം കഴുകി വെക്കാൻ ഉണ്ടയിരുന്നു…

സുധി :മോള് ഉറങ്ങിയോ…

സുമിത്ര :ഉറങ്ങി ഏട്ടാ.. ഏട്ടൻ കഴിച്ചോ..

സുധി :വണ്ടി ഒതുക്കി നിർത്തിയിരിക്കുവാ. ചരക്ക് കയറ്റിയപ്പോൾ ലേറ്റ് ആയി.

സുമിത്ര :ഇപ്പോൾ എവിടെ ആണ്…!

സുധി :മംഗലാപുരം…

സുമിത്ര :ഇനി വണ്ടി ഓടിക്കുമോ… രാത്രിയിൽ.?

സുധി :ഓടിക്ക്കും… അല്ലാതെ ഇത് അങ്ങ് സമയത്തു ചെല്ലില്ല…

സുമിത്ര :നന്നായി ഉറങ്ങി ഒക്കെ ഓടിച്ചാൽ പോരെ ഏട്ടാ..

സുധി :നീ പേടിക്കണ്ട ഇത് ഞാൻ ഇന്നും ഇന്നലെയും തുടങ്ങിയ പണി അല്ലല്ലോ.

സുമിത്ര :അതല്ല ഇങ്ങനെ ഉറക്കം ഒഴിഞ്ഞാൽ ശരീരം പോകും..

സുധി :ഹേയ് അങ്ങനെ ഒന്നും ഇല്ല മോളെ… അതേ സമയം ആയി നല്ല മഴ പെയ്യാൻ സാധ്യത ഉണ്ട്. ഞാൻ എന്തായാലും വിളിക്കാം…

സുമിത്ര : ഓക്കേ ഏട്ടാ സൂക്ഷിച്ചു പോയി വാ..

സുധി ഫോൺ കട്ട് ചെയ്തു. സുമിത്ര ഫോൺ ബെഞ്ചിലേക്ക് വെക്കാൻ ഒരുങ്ങിയപ്പോൾ വർഗീസ് അച്ചായന്റെ മെസ്സേജ് കണ്ടു.

അച്ചായൻ :ഹലോ…

അവൾ വാട്സ്ആപ്പ് ഓപ്പൺ ചെയ്യാൻ പോയില്ല.. എന്നാൽ വീണ്ടും മെസ്സേജ് വരുവാൻ തുടങ്ങി..

അച്ചായൻ :മോളെ ഉറങ്ങിയോ..!

അവൾക്ക് എന്തോ തത്കാലം ഫോൺ എടുക്കേണ്ട എന്ന് തോന്നി.. പെട്ടെന്ന് ഒരു പിക്ചർ മെസ്സേജ് വന്നു. അത് കണ്ടപ്പോൾ ആദ്യം നോക്കണോ എന്ന് ചിന്തിച്ചു. വേണ്ടെന്ന് കരുതി ഫോൺ എടുത്തില്ല.. വീണ്ടും വീണ്ടും തുടരെ ആയി രണ്ട് ഫോട്ടോകൾ വന്നു. തത്കാലം അവൾ അതൊന്നും തുറന്നു നോക്കാൻ പോയില്ല. പാത്രങ്ങൾ എല്ലാം കഴുകി വെച്ച ശേഷം ബെഡ്റൂമിലേക്ക് പോയി. മോള് നല്ല ഉറക്കം ആണ് ബെഡിലേക്ക് വന്നു ഇരുന്നപ്പോൾ മൊബൈൽ ഫോൺ ശ്രദ്ധിച്ചു. സമയം ഒരു ഇരുപത് മിനിറ്റ് കഴിഞ്ഞു ഇരിക്കുന്നു അതുകൊണ്ട് ഒന്ന് വാട്സ്ആപ്പ് കയറി നോക്കിയാലോ എന്ന് കരുതി. അയാൾ എന്ത് ഫോട്ടോ ആകും അയച്ചത് എന്ന് അവൾക്ക് മനസ്സിൽ ഒരു വിഭ്രാന്തി ഉണ്ടായി. ഇനി അന്നത്തെ പോലെ വല്ല ഫോട്ടോയും. അത് കാണണം എന്നൊരു കയുരിയോസിറ്റി അവളിൽ ഉണ്ടായി. സുമിത്ര എന്ന വീട്ടമ്മ ഒരു നിമിഷം വീണ്ടും കടന്നു ചിന്തിക്കാൻ ശ്രമിച്ചു.. എന്തായാലും ഫോൺ കൈയിൽ എടുത്തു വാട്സ്ആപ്പ് ഓപ്പൺ ചെയ്തു എന്നിട്ട് അയാൾ അയച്ചു തന്ന ചിത്രങ്ങൾ ഓപ്പൺ ചെയ്യാൻ നോക്കി. ഒരു ഫോട്ടോ ഒരു ഫോട്ടോ ജീപ്പിന് മുകളിൽ ഇരിക്കുന്നത് ആണ്, അടുത്തത് ഒരു ഓടി കാറിൽ ചാരി നിൽക്കുന്നത്. നിക്കർ ഇട്ട് വെള്ളചാട്ടത്തിൽ കുളിക്കുന്ന ഫോട്ടോ. ഒരു നിമിഷം നെഞ്ചിടിപ്പ് ഒന്ന് കുറഞ്ഞു. പെട്ടെന്ന് മെസ്സേജ് വരുവാൻ ആയി തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *