സുമിത്രയുടെ സുഷിരങ്ങൾ [അജിത് കൃഷ്ണ]

Posted by

കല്യാണി :സുധി ചേട്ടനോട് പറഞ്ഞാൽ പോരെ നല്ല ഒരെണ്ണം വാങ്ങി തെരില്ലേ..

സുമിത്ര :അധിയാന് ഉള്ളത് കൊണ്ട് ഓടാൻ പറ്റുന്നില്ല അപ്പോൾ ആണ്..

കല്യാണി :എന്റെ പൊന്ന് ചേച്ചി അത്യാവശ്യം പൈസ ഒക്കെ ഒപ്പിക്കാൻ പറ്റും ഇൻസ്റ്റയിൽ. കുറച്ചു ഫോളോവേഴ്‌സും വ്യൂസ് ഒക്കെ കിട്ടിയാൽ മതി..

സുമിത്ര :ഒഹ്ഹ്ഹ് പൈസ ഒക്കെ കിട്ടുമോ..

കല്യാണി :പിന്നല്ലാതെ..

സുമിത്ര :നിനക്ക് കിട്ടുന്നുണ്ടോ..

കല്യാണി :ഞാൻ വീഡിയോസ് ഇപ്പോൾ അല്ലെ ഇട്ട് തുടങ്ങിയത്.. ഇപ്പോൾ ഫോളോവേർസ് ഒക്കെ കിട്ടുന്നുണ്ട് അത്യാവശ്യം. പിന്നെ പെണ്ണ് ആയത് കൊണ്ട് എങ്ങനെ ആയാലും വ്യൂസ് അത്യാവശ്യം കിട്ടും..

സുമിത്ര :ഒഹ്ഹ്ഹ്…

കല്യാണി :പിന്നെ വാ ഇവിടെ നിന്ന് കാല് കഴയ്‌ക്കേണ്ട..

സുമിത്ര :ഒഹ്ഹ്ഹ് വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നു മുഷിപ്പ് ആണെന്നെ..

കല്യാണി :മോൾ എവിടെ? വന്നില്ലേ..

സുമിത്ര :സ്കൂളിൽ പോയി…

കല്യാണി :ഓഹ്ഹ് ക്ലാസ്സ്‌ ഉണ്ടല്ലേ ഞാൻ അത് മറന്നു..

സുമിത്ര :വരുമ്പോൾ എന്തായാലും എന്നെ അവിടെ കണ്ടില്ലേൽ ഇങ്ങോട്ട് പോരും..

കല്യാണി :എല്ലാം ഒരു കണക്ക് ആണല്ലേ ചേച്ചി..

സുമിത്ര :കല്യാണം കഴിയുമ്പോൾ എല്ലാം നിനക്ക് മനസ്സിൽ ആകും.. അമ്മ എവിടെ..

കല്യാണി :പഞ്ചായത്തിൽ വരെ പോയി ചേച്ചി…

സുമിത്ര :ഒഹ്ഹ്ഹ്ഹ്…

അവർ അങ്ങനെ ഓരോന്ന് സംസാരിച്ച ഇരിക്കാൻ തുടങ്ങി.

കല്യാണി :ചേച്ചി സ്കൂളിൽ പഠിക്കുന്ന സമയത്തു നൃത്തം ഒക്കെ ചെയ്യാറില്ലേ..

സുമിത്ര :ഉണ്ട് ആര് പറഞ്ഞു..

കല്യാണി :അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അച്ഛൻ മരിച്ചു കഴിഞ്ഞു സ്കൂളിൽ പോകാൻ ഒന്നും പറ്റാത്ത അവസ്ഥ ആയിരുന്നു എന്ന്..

സുമിത്ര :അതൊക്കെ ആ കാലം അല്ലേ മോളെ..

കാവ്യ ഡിഗ്രി സെക്കന്റ്‌ ഇയർ ആണ്. അതുകൊണ്ട് അതിന്റെതായ പക്വത കൈ വന്നിട്ടുണ്ട്.

കാവ്യ :സുധിയേട്ടൻ വീട്ടിൽ വന്നു കല്യാണം ആലോചിച്ചത് ആണോ…

സുമിത്ര :അതൊക്കെ ആണ് സത്യത്തിൽ ജീവിതത്തിൽ ഒരുപാട് സന്തോഷിച്ച നിമിഷങ്ങൾ..

കാവ്യ : അതെന്താ ചേച്ചി ഇപ്പോൾ ആ സന്തോഷം ഇല്ലേ…

സുമിത്ര :ഹേ അങ്ങനെ അല്ല ഉദ്ദേശിച്ചത്… കുറെ നല്ല ഓർമ്മകൾ ഉള്ള ആ പഴയ കാലം. അന്ന് ഇങ്ങനെ ഫോണോ ഒന്നും ഇല്ലല്ലോ. ഇഷ്ടം ആണെങ്കിൽ ഒന്നുകിൽ വന്നു മുഖത്ത് നോക്കി പറയുക അല്ലെങ്കിൽ കത്ത് കൊടുത്തു പറയുക. സുധിയേട്ടൻ എന്റെ പിറകെ ഒരുപാട് നടന്നിട്ടുണ്ട് കഷ്ടം ആ സമയത്തു ഞാൻ പുള്ളിക്കാരനെ തിരിഞ്ഞു പോലും നോക്കിയട്ടില്ല..

Leave a Reply

Your email address will not be published. Required fields are marked *