മകന്റെ കൂട്ടുകാര് 9 [Love]

Posted by

അഖിൽ : എന്നെ ആർക്കും വേണ്ട എന്നെ ആർക്കും ഇഷ്ടല്ല 😥😥

മോൻ : അതെന്താ ചേട്ടായി അങ്ങനെ പറഞ്ഞെ ഞാനും മമ്മിയും ഇല്ലേ ചേട്ടായിക്ക്

അഖിൽ : വെറുതെയാ എന്നെ സ്നേഹിക്കാൻ ആരൂല്ല എന്നെ ആർക്കും ഇഷ്ടല്ല

ജെസി : കഴിഞ്ഞോ നിന്റെ സംസാരം കഴിഞ്ഞെങ്കിൽ കിടന്നുറങ്ങാൻ നോക്ക്

മോൻ : മമ്മി എന്തിനാ ചേട്ടായിനെ വഴക്കു പറഞ്ഞെ

ജെസ്സി : നീ എന്റെ കയ്യിൽ നിന്ന് മേടിക്കും ഇന്ന്

പെട്ടെന്ന് ഹസിന്റെ കാൾ വരുന്നു ജെസി head lamb ഓണാക്കി ഫോൺ എടുത്തു

അപ്പുറത്ത്

ഭർത്താവ് : ഹെലോ ജെസ്സി

ജെസ്സി : ആ ഇച്ചായാ

ജെസ്സി : പറ എന്താ വിശേഷം ഫുഡ്‌ കഴിച്ചോ

ഭർത്താവ് : ഇവിടെ നേരം ആവുന്നേ ഉള്ളു ജോലി കഴിഞ്ഞു വന്നേ ഉള്ളു  നീ കഴിച്ചോ

ജെസ്സി : ആ കഴിച്ചു കിടന്നേ ഉള്ളു ഇവിടെ സമയം 9കഴിഞ്ഞു

ഭർത്താവ് :ഹ്മ്മ് മക്കൾ എന്ത്യേടി അവര് എന്തെടുക്കുവാ

ജെസി : ഇവിടെ ഉണ്ട് ഉറക്കം ആയി

ഭർത്താവ് : ഇപ്പോഴോ

അതിനിടയിൽ മോൻ ചാടി സംസാരിച്ചു

മോൻ :പപ്പാ..,പപ്പാ ഞങ്ങൾ ഉറങ്ങിയിട്ടില്ല ചേട്ടനെ മമ്മി തല്ലി ചേട്ടൻ കരയുവാ

ഭർത്താവ് :എന്തുവാടി കാര്യം

ജെസി : ഒന്നുല്ല ഇച്ചായ വെറുതെ പറയുന്നതാ

ഭർത്താവ് : അവൻ എന്തിനാ കരയുന്നെ പിന്നെ നീ അവനെ തല്ലിയോ വഴക്കു പറഞ്ഞോ എന്താ കാര്യം

ജെസി : മോൻ ചുമ്മാ പറയുന്നതാ ഇച്ചായ അവൻ കിടന്നു  നേരത്തെ പഠിക്കാൻ പറഞ്ഞു അതിനു പിണങ്ങിയതാവും (ഒരു കള്ളം പറഞ്ഞു )

ഭർത്താവ് : കൊച്ചിനെ തല്ലാൻ നിൽക്കണ്ട അവൻ പഠിച്ചോളും കെട്ടോ

ജെസ്സി : ഉം.

ഭർത്താവ് : നീ അവനു ഫോൺ കൊടുക്ക്

ജെസ്സി ഫോൺ മോന്റെ കൈയിൽ കൊടുക്കാൻ നീട്ടികൊണ്ട് അവനോടു

ജെസ്സി :പപ്പക്ക് എന്തോ പറയാൻ ഉണ്ടെന്നു നീ അവനു കൊടുക്ക് ഈ ഫോൺ

മോൻ : മമ്മി കൊടുക്ക് എനിക്ക് വയ്യജെസി കൈ നീട്ടി അഖിലിന്റെ കയ്യിൽ ഫോൺ കൊണ്ട് തോണ്ടി കൊണ്ട്

Leave a Reply

Your email address will not be published. Required fields are marked *