മകന്റെ കൂട്ടുകാര് 9 [Love]

Posted by

ജെസ്സി : ഇന്നാടാ സംസാരിക്ക്

അഖിൽ അപ്പോഴും മുഖം പില്ലോയിൽ അമർത്തി കമഴ്ന്നു കിടക്കുവായിരുന്നു.

ജെസി : പിടിക്ക് ഫോൺ പിടിക്കാൻ

അഖിൽ വേഗം കമഴ്ന്നു കിടന്നു തന്നെ ഫോൺ വാങ്ങി ചെവിയിൽ വച്ചു.

അഖിൽ : ഹെലോ

പപ്പാ : ഹെലോ മോനേ എന്താടാ എന്ത് പറ്റി

അഖിൽ : ഏയ്‌ ഒന്നുല

പപ്പാ : പിന്നെ എന്തിനാ കരഞ്ഞേ

അഖിൽ : വെറുതെ പറഞ്ഞതാ

മോൻ : അല്ല പപ്പാ

ജെസി : നീ മിണ്ടാതിരിക് പപ്പായോട് സംസാരിക്കട്ടെ

മോൻ : ഉം

പപ്പാ : വേറെ വിശേഷം ഒന്നുല്ലല്ലോ എങ്കിൽ പിന്നെ വിളിക്കാട്ടോ നന്നായി പഠിക്കണം കെട്ടോ മോനെ

അഖിൽ : മ്മ്

അവൻ ഫോൺ കട്ടായെന്നു മനസിലായി അവൾക്കു നേരെ കൊടുത്തു ഫോൺ

മോൻ : പപ്പാ എന്താ പറഞ്ഞെ ചേട്ടായി

ജെസ്സി : കുന്തം നീ മിണ്ടാതെ കിടക്ക് നാളെ പറയാം

അഖിൽ : നാളെ ഞാൻ എന്റെ വീട്ടിലേക്കു പോകും

മോൻ : അതെന്താ ചേട്ടായി ഇവിടെ നിൽക്കില്ലേ

അഖിൽ : എന്നെ ഇവിടെ ആർക്കും ഇഷ്ടല്ല

മോൻ : എനിക്കിഷ്ടാണല്ലോ മമ്മിക്കും പാപ്പക്കും ഇഷ്ടാ

അഖിൽ : അല്ല

ജെസ്സി : ഇഷ്ടമില്ലാത്തവർക്കു പോകാം

അഖിൽ വീണ്ടും കരഞ്ഞു കൊണ്ട്

അഖിൽ : 😥😥 എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു

ജെസ്സി അത് കേട്ടു വല്ലാണ്ടായി സ്വയം ചിന്തിച്ചു ചെ അങ്ങനെ പറയേണ്ടിരിക്കുന്നില്ല എന്ന് .

പറഞ്ഞ വാക്ക് ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലല്ലോ അവൾ അവനെ കൈ തട്ടി വിളിച്ചു കൊണ്ട് പറഞ്ഞു

ജെസ്സി : ഞാൻ നിനക്ക് ആരുമല്ലേ ഞാനും മോനും പപ്പയും നിന്നെ സ്നേഹികുന്നില്ലേ

അഖിൽ മിണ്ടിയില്ല

മോൻ : ചേട്ടായി പോവണ്ട  😥

ജെസി : ഞാനും നിന്റെ മമ്മിയെ പോലെ അല്ലെ മമ്മി തന്നെ അല്ലെ, ഇനി നിനക്ക്ഇഷ്ടല്ലേൽ പോകോ

അഖിൽ വീണ്ടും കരയുന്നു

ജെസി : നിനോടല്ലേ പറഞ്ഞെ കരയല്ലേ എന്ന് നീ ഒറ്റക്കാണെന്നു ആരാ പറഞ്ഞെ

Leave a Reply

Your email address will not be published. Required fields are marked *