ഞാൻ വീട്ടിലേക്കു പോകുന്നതിനു പകരം കടയിലേക്കാണ് മടങ്ങിച്ചെന്നത്, രാത്രി ഏറെ വൈകിയാണ് ഞാൻ വീട്ടിൽ എത്തിച്ചേർന്നത്,, കാരണം, സീത വീട്ടിൽ എത്തുന്നതിനു മുമ്പേ ഞാൻ എത്തിയാൽ അവൾക്കു വീണ്ടും എഞ്ഞോട് പ്രയാസപ്പെട്ടു കള്ളങ്ങൾ പറയേണ്ടി വരും,, ഏതു വിധേനയും സീതയുടെ ഈ അവിഹിതം ഞാൻ അറിഞ്ഞു എന്നവൾ തിരിച്ചറിഞ്ഞാൽ ഞാൻ മനസ്സിലാക്കിയ സീത പിഞ്ഞെ ജീവിച്ചിരിക്കില്ല എന്ന് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു!!
ഉറക്കമില്ലാത്ത രാത്രികൾ വീണ്ടും എൻ്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നു, ഞാൻ ജീവിതത്തിൽ കടന്നു പോയ എല്ലാ കാര്യങ്ങളെ പറ്റിയും ഒരിക്കൽ കൂടി ഓർത്തെടുത്തു, ബാല്യത്തിലും, യൗവനത്തിലും എനിക്ക് കഷ്ടപ്പാടുകൾ തഞ്ഞെ ആയിരുന്നു, വളരെ വളരെ കഷ്ടപ്പെട്ടാണ് ഞാൻ എൻ്റെ ഇപ്പോഴത്തെ ജീവിത സാഹചര്യം നേടിയെടുത്തത്,, ജീവിതത്തിൽ സന്തോഷം എന്തെന്ന് അറിഞ്ഞു തുടങ്ങിയത് സീത വന്നതിൽപിഞെയാണ്, വീട് ഒരു സ്വർഗാമാണെന്നു തോന്നിയത് കുട്ടികൾ ഉണ്ടായതിൽ പിഞെയും,, പക്ഷെ ഇപ്പോൾ എല്ലാ സന്തോഷങ്ങൾക്കും അല്പായുസാണെന്നു തോന്നിത്തുടങ്ങി,,,
എൻ്റെ തൊട്ടടുത്തായി വളരെ ശാന്തമായി കിടന്നുറങ്ങുന്ന സീതയുടെ മുഖത്തേക്കു ഞാൻ നോക്കി, നേരിൽ കണ്ടില്ലായിരുന്നെങ്കിൽ ഇതേ സീതയാണ് കുറച്ചു മുമ്പ് എല്ലാ നാണവും മറന്നു ഒരു കുറ്റബോധവും ഇല്ലാതെ അനന്ദുവുമായി കാമലീലകളിൽ ഏർപ്പെട്ടതെന്നു ദൈവം തമ്പുരാൻ നേരിട്ട് വന്നു പറഞ്ഞാൽ പോലും ഞാൻ വിശ്വസിക്കില്ലായിരുന്നു, അത്രയ്ക്കും നിശ്കളങ്കമായിരുന്നു അവളുടെ മുഖം!!
ഒരുവേള ഞാൻ ചിന്തിച്ചു പോയി, എത്രയോ നല്ലവളായിരുന്ന എൻ്റെ സീത ഇത്രയ്ക്കും അധപ്പതിക്കണമെങ്കിൽ ചിലപ്പോൾ അത് എന്റെയും കൂടെ പോരായ്മ കൊണ്ടായിക്കൂടെ?? ഞാൻ എല്ലാം മറന്നു പണത്തിന്റെയും, കച്ചവടത്തിന്റെയും പിറകെ ഒരു ഭ്രാന്തനെപ്പോലെ ഓടിക്കൊണ്ടിരുന്നപ്പോൾ, അവിടെ ഞാൻ ഓർക്കാതെ പോയത് എൻ്റെ ഇത്രയും സുന്ദരിയും, യൗവ്വന യുക്തയുമായ ഭാര്യയെ അല്ലെ?? ഞാൻ നിഷേധിച്ചത് ഒരു ഭാര്യ എന്ന നിലയ്ക്ക് അവൾക്കു കിട്ടേണ്ടിയിരുന്ന സുഖങ്ങളെയല്ലേ?? അവൾ എഞ്ഞിൽ തൃപ്തയാണോന് എപ്പോയെങ്കിലും ഞാൻ ചിന്തിച്ചിരുന്നോ?? അവൾ സന്തോഷവതിയാണോന് എന്നെങ്കിലും ഞാൻ ചോദിച്ചിരുന്നോ??
സീത ചെയ്ത തെറ്റുകളെ ഞാൻ ന്യായീകരിക്കുകയല്ല പക്ഷെ എനിക്ക് അവളോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാകാം അവളെ വെറുക്കാനോ, ഒരു മോശം പെണ്ണായി കാണാനോ ഇപ്പോഴും എനിക്ക് സാധിക്കുന്നില്ല!!
ഇപ്പോഴും എനിക്ക് ആകെയുള്ള ഒരു ആശ്വാസം, സീത ഒരു ഭർത്താവെന്ന ബഹുമാനം ഇപ്പോഴും എനിക്ക് തരുന്നുണ്ട് എന്നുള്ളതാണ്,അതുപോലെ അനന്ദുവും ഒരു സുഹൃത്തായിട്ടു തഞെയാണ് ഇപ്പോഴും എഞ്ഞെ കാണുന്നത്,, അതിനാൽ എനിക്ക് സീതയെ ഒന്നും അറിയിക്കാതെ തഞ്ഞെ അനന്ദുവിനോട് ഈ ബന്ധത്തിൽ നിന്നും വിട്ടകലാൻ ആവശ്യപ്പെടാം, ശേഷം സീതയെ പഴയതിനേക്കാൾ സ്നേഹിക്കണം, അവളുമായി പങ്കിടാൻ കൂടുതൽ സമയം കണ്ടെത്തണം, ഏതു കാരണവശാലും അവൾക്കു ഏകാന്തത അനുഭവപ്പെടാനോ അനന്ദുവിന്റെ ഓർമകളിലേക്ക് പോലും തിരിച്ചു പോകാനോ ഇടയുണ്ടാകരുത്!!
ഇങ്ങനെ ഓരോ ചിന്തകളും, കണക്കു കൂട്ടലുകളും കാരണം സമയം പോയതറിഞ്ഞില്ല, പുലർകാല രശ്മികൾ മുറിയിലേക്കു തുളഞ്ഞു കയറുന്നതിനൊപ്പം കോഴിയുടെ ഉറക്കെയുള്ള കൂവലും കൂടി കേട്ടപ്പോഴാണ് നേരം പുലർന്നു എന്ന ബോധം എനിക്കുണ്ടായത്!!
സീത ഉറക്കമുണരുന്നതിനു മുഞ്ഞേ ഞാൻ കടയിലേക്ക് പുറപ്പെട്ടു, കാരണം ഈ മാനസികാവസ്ഥയിൽ സ്വയം നിയന്ത്രണം വിട്ടു ഞാൻ അവൾക്കു താങ്ങാനാവാത്ത വിധം കനത്ത ചോദ്യങ്ങൾ ചോദിച്ചു സ്വയം പൊട്ടിത്തെറിക്കുമോ എന്ന ഭയം എഞ്ഞിൽ ഉണ്ടായിരുന്നു!!