കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Posted by

ഇത്ത യുടെ അദരങ്ങൾ വിറച്ചു കൊണ്ടിരുന്നു.. അവളുടെ കണ്ണുകളിൽ നിന്നും എനിക്ക് വ്യക്തമായി തന്നെ അവളുടെ ഉള്ളിലെ തിളച്ചു മറിയുന്ന പ്രണയം കാണാമായിരുന്നു..

 

ഇത്ത : അബൂ… നിൻ്റെയുള്ളിൽ എന്നോടുള്ള വികാരം എന്ത് തന്നെ ആയാലും നീ എന്നെ പരിഹാസത്തോടെ കണ്ടാലും എനിക്ക് ഇനിയും പറയാതിരിക്കാൻ കഴിയില്ല..

ഡാ എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…..

 

ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി തരിച്ചു നിന്നു പോയി.. പല പ്രണയ അഭ്യാർത്തനകൾ കേട്ടിട്ടുണ്ട് എങ്കിലും ഈയൊരു സുന്ദരമായ സാഹചര്യത്തിൽ അതി സുന്ദരിയായ എൻ്റെ സ്വന്തം ഇത്ത എന്നോട് പ്രണയം പറയുന്നു..

 

ഞാൻ : ഇത്ത, ഞാൻ എന്താ പറയുക….

 

ഇത്ത എൻ്റെ ചുണ്ടുകളിലേക്ക് അവളുടെ വിരലു കൊണ്ട് വെച്ച് കൊണ്ട് എൻ്റെ വാക്കുകളെ തടഞ്ഞു…

 

ഇത്ത : അബൂ, നിൻ്റെ മറുപടി കേൾക്കാൻ വേണ്ടി ഞാൻ പറഞ്ഞത് അല്ല.. പറയാതെ പോയ പ്രണയം ഒരു വേദനയായി ഉള്ളിൽ കിടന്നു കുത്തി നോവിക്കാതെ ഇരിക്കാൻ വേണ്ടി ഞാൻ പറഞ്ഞു എന്നെ ഉള്ളൂ…

എനിക്കറിയാം ഇത് നമ്മുടെ സമൂഹത്തിൽ എതിർക്കപ്പെടും, നമ്മളെ വീട്ടുകാര് പോലും അകറ്റി നിർത്തും, ഇങ്ങനെ ചിന്തിക്കുന്നത് പോലും തെറ്റാണ്.. എനിക്ക് ഇപ്പൊൾ നിൻ്റെ കൂടെ യുള്ള ഈ സമയങ്ങളിൽ മാത്രമാണ് ശ്രദ്ധ.. എൻ്റെ നാളേകൾക്കു ഇതൊക്കെ ആയിരിക്കും ജീവ ശ്വാസങ്ങൾ..

 

ഇത്ത എൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്തു എന്നെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു…

 

ഞാൻ ; ഇത്ത, നീ എന്തിനാ നിന്ന് ഇങ്ങനെ കരയുന്നത് നീ നിൻ്റെ പ്രണയം പറഞ്ഞതല്ലേ ഉള്ളൂ.. അതിനു മുന്നേ ഇങ്ങനെ കരയുന്നത് എന്തിനാ…

 

ഇത്ത എൻ്റെ നെഞ്ചില് നിന്നും മുഖം ഉയർത്തി എന്നെ ചോദ്യ ഭാവത്തിൽ നോക്കി…

 

ഞാൻ : എൻ്റെ പൊന്നിത്ത,, നിങ്ങള് ഇങ്ങനെ കിടന്നു മോങ്ങുവോന്നും വേണ്ട.. ഞാനൊരു സത്യം പറഞ്ഞാല് നിനക്ക് എന്തേലും തോന്നുവോ…

 

ഇത്ത : ഇല്ല, ഒന്നും തോന്നില്ല നീ പറ..

Leave a Reply

Your email address will not be published. Required fields are marked *