കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Posted by

 

ഇത്ത : ഡാ നീ എത്രെന്നം കഴിച്ചു…

 

ഞാൻ : ഒറ്റ പെഗ് ആയതെ ഉള്ളൂ ഇത്ത…

 

ഇത്ത : ദ്ദേ കഴിക്കുന്നത് കൊള്ളാം,, കാര്യം എൻ്റെ ഫ്രണ്ട്സ് ആണെങ്കിലും അവള് മാരെ ഒന്ന് സൂക്ഷിക്കണം കേട്ടല്ലോ..

 

ഞാൻ : അവർക്ക് എന്താ കുഴപ്പം… അവരു പൊളി അല്ലേ…

 

ഇത്ത : നീ കരുതുന്നതിനേക്കൾ വലിയ പൊളികളാ… അത് കൊണ്ടാ എൻ്റെ മോൻ ഒന്ന് സൂക്ഷിക്കാൻ പറഞ്ഞത് കേട്ടോ….

ഇതും പറഞ്ഞു ഇത്ത എൻ്റെ തലയിൽ ഒരു കുഞ്ഞു തള്ളു തന്നു..

 

ഞാൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് കുടിച്ചു, എന്നിട്ട് ഒരു ഗ്ലാസിൽ ഒഴിച്ച് ഇത്ത ക്ക് നേരെ നീട്ടി…

 

ഇത്ത : പോടാ എനിക്കൊന്നും വേണ്ട…

 

ഞാൻ ; അതെന്താ നീ ഇത് വരെ കുടിച്ചിട്ടില്ലെ…

 

ഇത്ത : അതൊക്കെ ഉണ്ട്…. എന്നാലും….! നീ ആരോടും പറയില്ലല്ലോ…

 

ഞാൻ : എൻ്റെ പോന്നു ഇത്ത നിനക്ക് വേണേൽ വാങ്ങി കുടിക്ക്..

 

ഇത്ത എൻ്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി ഒറ്റ വലിക്ക് അകത്താക്കി…

 

ഞാൻ : ഹൂ… എന്നാ ഒരു അടിയാടോ അടിക്കുന്നത്

 

ഇത്ത : പോടാ… ഞാൻ ഇതിപ്പോ ആകെ ആറാമത്തെ തവണയാണ് വെള്ളമടി ക്കുന്നത്.. അല്ലാതെ നീ കരുതും പോലെ ഞാൻ സ്ഥിരം വെള്ളമടി ഒന്നുമല്ല…

 

കനലിന് മുകളിൽ ഇരുന്ന് വെന്തു നീറി കൊണ്ടിരുന്ന പോർക്കിൽ നിന്നും നല്ലൊരു മണം അന്തരീക്ഷത്തിൽ തങ്ങി നിന്നു.. അതിനും മേലെ ആയി ഇത്തയുടെ ശരീര സുഗന്ധവും അവളുടെ വശ്യ സൗന്ദര്യവും മദ്യത്തിൻ്റെ ലഹരിയും, കാറ്റിനൊപ്പം കടന്നു വരുന്ന കോട മഞ്ഞും എല്ലാം കൂടി എന്നിൽ ഒരു വസന്ത മഴ സ്വർഗീയ ഗീതങ്ങൾ പാടി..

ഇതാണ് അവസരം, ഇത്ത യുടെ ഉള്ളിലെ എന്നോട് ഉള്ള പ്രണയത്തിൻ്റെ തീവ്രത യെ തോട്ടറിയാനുള്ള മികച്ച അവസരം…

 

Leave a Reply

Your email address will not be published. Required fields are marked *