കടുവാക്കുന്നിൽ അബ്ബാസ് 2 [ലാപുട]

Posted by

മരിയയുടെ ദ്വയാർത്ഥ പ്രയോഗത്തിൽ നിന്നും എനിക്ക് മനസ്സിലായി രശ്മി ഏതോ പാമ്പിനെ നന്നായി കാണുന്നുണ്ടെന്ന്..

 

ഞാൻ ; ഏതു നേരത്ത് ആണോ ആവോ ഇതിൻ്റെയൊക്കെ കൂടെ ഇറങ്ങി തിരിച്ചത്, പച്ചില പാമ്പിനെ കണ്ടു കിടന്നു കീറുന്ന ഇതൊക്കെ അപ്പോ വല്ല കടുവയെയോ പുലിയെയോ കണ്ടാൽ കിറുങ്ങി വീഴുമല്ലോ…

ഞാൻ പിറു പിറുത്തു കൊണ്ട് പാറയുടെ മറവിൽ നിന്നും ഇറങ്ങി നടന്നു.. എൻ്റെ മനസ്സിൽ ദേഷ്യം നുരയ്ക്കാൻ കാരണം രശ്മിയുടെ നിലവിളിയിൽ എൻ്റെ പുറത്തു നിന്നും മാറിയ ബിസ്മി ഇത്താടെ മാറിടങ്ങൾ ആയിരുന്നു.. ഞാനാ സുഖ ലഹരി ഒന്ന് ആസ്വദിച്ചു വരുവായിരുന്ന്..

എൻ്റെ പിന്നിലായി നടന്നു വരുന്ന മൂവരും എന്തോ പതിയെ പറയുന്നുണ്ട്,,

വേറെ ഒന്നുമല്ല, മരിയയുടെ അസ്ഥനത്തുള്ള ഡയലോഗിനേ പഞ്ഞിക്കിടുകയായിരുന്ന് രശ്മിയും ഇത്തയും

 

രശ്മി ; ഡാ സോറി, ഞാൻ പെട്ടെന്ന് പേടിച്ച് പോയി അതാ…

 

ഞാൻ ; ഏയ് അത് കുഴപ്പമില്ല, ഒരു കാര്യം ശ്രദ്ധിച്ചാൽ മതി, ഇത് കാടാണ് ഇതിൻ്റെ ഉള്ളിൽ സകലമാന ജീവജാലങ്ങളും ഉണ്ടാവും, എല്ലാ മൃഗങ്ങൾക്കും മനുഷ്യനെയാണ് ഭയം… ആ ഭയത്തിൽ അവരെ സ്വയം രക്ഷിക്കാൻ നമ്മളെ ആക്രമിക്കും, അത് കൊണ്ട് അവരെ ഭയപ്പെടുത്താൻ നമ്മൾ ശ്രമിക്കാതെ ഇരുന്നാൽ മതി..

 

ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞും ചിരിച്ചും തമ്മിൽ കളിയാക്കിയും മുന്നോട്ട് നീങ്ങി തുടങ്ങി, സംസാരിച്ചു സംസാരിച്ചു ഞാനും മരിയയും ഒരു സെറ്റ് ടീം ആയിട്ട് രശ്മിയെയും ഇത്തയെയും കളിയാക്കി രസിച്ചു,

നമ്മൾ ഒരുപാട് നടന്നിരിക്കുന്നു, നട്ടുച്ച നേരത്തും ഒരു തരി വെയിൽ ഏൽക്കാതെ ഘോര വനം ഞങ്ങളെ സംരക്ഷിച്ചു,

 

ഇത്ത ; ഡാ, സമയം 1 മണി ആവാറായി… ഉച്ചക്ക് കഴിക്കാൻ ഉള്ള പ്ലാൻ സെറ്റ് ആക്കണ്ടെ…!

 

ഞാൻ ; വാ കുറച്ചുകൂടെ നടന്നു വെള്ളം കിട്ടുന്ന എവിടെ എങ്കിലും നമുക്ക് കുക്ക് ചെയ്യാം..

 

കുറച്ചു ദൂരം കൂടി നടന്നു നീങ്ങിയപ്പോൾ അകലെ എവിടെയോ വെള്ളം വീഴുന്ന ശബ്ദം കേട്ട് തുടങ്ങി, ഞങ്ങൾ ശബ്ദം കേട്ട ദിശയിലേക്ക് നടന്നു തുടങ്ങി,

Leave a Reply

Your email address will not be published. Required fields are marked *