ഞാൻ : നാളെ എന്താ
നന്ദൻ : നാളെ ഇല്ലെ…
മറിയ : ഇവരില്ല ടാ ശ്രീ അത് പറയുമ്പോ…
ശ്രീ : ശെരി ആണ്… നാളെ എക്സാം ഓക്കേ സ്റ്റ്റിക്റ്റ് ആക്കണം ഒരുപാട് പ്രോബ്ലം വരുന്നത് കൊണ്ട് അപ്പോ പുതിയ എന്തോ സംഭവം കൊണ്ട് വരുന്നുണ്ട് അപ്പോ ടീച്ചേഴ്സ് ഓക്കേ മീറ്റിങ്ന് പോവാ നാളെ ട്രിവാൻഡ്രം…
ഞാൻ : അല്ലെങ്കിലും ഞാൻ ഇനി പരീക്ഷയ്ക്ക് വരാൻ ആണ് തീരുമാനിച്ചിട്ടുള്ളത്…
ശ്രീ : നന്നായി…
നന്ദൻ : ഞാൻ പോട്ടെ ഗുഡ് നൈറ്റ് ബോയ് ആൻഡ് ഗ്രിൽസ്….
ഞാൻ : സൊള്ളാൻ ആയിരിക്കും…
നന്ദൻ : പിന്നല്ലാതെ…ബൈ ബൈ….ഞാൻ വരാം… ശ്രീ : പിന്നെ സൊള്ളാ നീ വാ
ഞാൻ : അവൻ പോട്ടെ അവൾക്ക് ഇപ്പഴേ സമയം കിട്ടൂ….നിങ്ങളെ പോലെ തെണ്ടി നടക്കുക അല്ല അടക്കവും ഒതുക്കവും ഉള്ള പെണ്ണാ സോന…
ശ്രീ : എനിക്ക് അടക്കവും ഒതുക്കവും ഇല്ലെ …
ഞാൻ : അടക്കം ഇല്ല ഒതുക്കം കുഴപ്പം ഇല്ല കുറച്ച് വർക്ക് ഔട്ട് ചെയ്താ ഒതുങ്ങും…
ശ്രീ : പോടാ… നടക്ക് നടക്ക് എന്നെ ഉന്തി തള്ളി ശ്രീ മുറിയിലേക്ക് കേറ്റി…
മുറിയിൽ കേറിയതും ശ്രീ എന്നെ പുറകിൽ കൂടെ കെട്ടി പിടിച്ചു…
താങ്ക്സ്
എന്തിന്
ഫോർ സേവിങ് മൈ ബ്രദർ….
റിയലി
ഉം…
ഫോർഹെഡ് കിസ്സ് താ
അത് ചോദിച്ച് വാങ്ങാൻ പാടില്ല
പിന്നെ
എനിക്ക് ഫീൽ ആയിട്ട് തരണം അപ്പോഴേ നിനക്കും എനിക്കും അത് ഫീൽ ആവുള്ളു… ദാറ്റ് ലവ് അറ്റാച്ച്മെൻ്റ് പിന്നെ ഹീറ്റ്….
ഹീറ്റ് എന്താ
ഹീറ്റ് അല്ല വാംത് ….
അങ്ങനെ
ഞാൻ ചുമ്മാ കാട് കേറി…
അയ്യ
അല്ല ശ്രീ നീ ശെരിക്കും എന്നിൽ നിന്നും എന്തെങ്കിലും ആഗ്രഹിക്കുന്നുണ്ടോ…
വാട്ട്…
മറ്റവൻ
അങ്ങനെ ചോദിച്ചാ ഐ ഡോണ്ട് നോ… ചില സമയം ഐ മിസ്സ് യു… അത്ര തന്നെ…
എൻ്റെ ശ്രീ അത്രക്ക് നല്ലവൾ ഒന്നും അല്ല…