😸 അതെന്താ
അല്ല നീ എൻ്റെ ചോര ഊറ്റൂന്നത് ഞാൻ പലവട്ടം ശ്രദ്ധിച്ചിട്ടുണ്ട്…
ഇസ്… അന്ന് സിനിമക്ക് പോയപ്പോ ആണോ…
ആ അപ്പോഴും
ശോ എനിക്ക് തോന്നി നീ ശ്രദ്ധിച്ച് കാണും എന്ന്…
റെമോ എന്നെ വിളിച്ചു…
എന്താ ടാ ഞാൻ വെളിയിലേക്ക് നടന്നു
റെമോ : അളിയാ ഞങൾ പൂൾ ഏരിയയിൽ കാണും കേട്ടോ വരുന്നോ
ഞാൻ : ഇല്ല നീ പൊക്കോ…
റെമോ : അവൾ എവിടെ
ശ്രീ : ഞാൻ ഇവിടെ ഉണ്ട് അവളും പുറത്തേക്ക് വന്നു….
റെമോ : ശെരി
ഞാൻ : അതെ വാതിൽ എങ്ങാനും അടക്കാതെ വന്ന പറഞ്ഞേക്കാം….
റെമോ : ഇല്ല എൻ്റെ പൊന്നോ….
ശ്രീ : എൻജോയ് റെമോ…
റെമോ : നീ പോടി
ഞാൻ ഉള്ളിലേക്ക് കേറി
ഒന്ന് കൂടെ വെളിയിലേക്ക് തല ഇട്ട് നോക്കി അവളും ഉള്ളിലേക്ക് കേറി
എന്താ ഒരു ബാഡ് ലുക്ക്
ചുമ്മാ കെട്ടിപ്പിടിചോട്ടെ…. കൈ വേദന ആവോ
ഏയ്….. ഈ ബെൽറ്റ് ഒന്ന് ഊരി താ
ഓക്കേ…ശെരിക്കും എവിടെ ആണ് പൊട്ടൽ
കൈയ്യിലെ നടു ഭാഗത്ത് ഞാൻ തൊട്ട് കാണിച്ചു മറ്റെ പൂൾ ഏരിയയിലെ ഡോറിൻ്റെ കട്ടളയിൽ ഇടിച്ച് കൈ അതാണ് അതായത് കൊണ്ട് വലിയ സമയം വേണ്ട മുട്ട് കൈ വല്ലതും ആണേൽ തീർന്നു മൂന്നോ നാലോ മാസം ഇരുന്ന ഇരുപ്പ് തന്നെ ഇത് അടുത്ത ചെക്ക് അപ്പ് തൊട്ട് ബാഗ് വേണ്ട ഫ്രീ ആണ്….
പതിയെ അഴിച്ച് എടുത്തേ ടാ….
ഉം വാ…. ☺️
അതെ രാവിലെ പോലെ എന്നോട് ഒച്ചയിട്ട് സംസാരിക്കല്ലെ കേട്ടോ
എനിക്ക് തരിച്ച് പോയി… അതാ സോറി
ഞാൻ പേടിച്ച് പോയി നിനക്ക് ഇത്ര ഒച്ച ഒക്കെ ഉണ്ടോ….
ഞാൻ ഓവർ ആയിരുന്നു അല്ലേ
നല്ലോണം …
ഉം… അതെ ഞാൻ കിടക്കട്ടെ നീ അങ്ങോട്ട് ഇരി എനിക്ക് ചെറിയ പെയിൻ വരുന്നു….
വാ വാ ബാഗ് ഇട്ടോ ….