ശോ പാവം അല്ലേ….
അതെ അവൻ ആദ്യം ആയി കരഞ്ഞത് അവൾ അവനെ തള്ളി പറഞ്ഞ ദിവസം ആണ്….
അത് എന്താ
അത് അവളുടെ ബർത്ത് ഡേ ആയിരുന്നു അന്ന് അവൻ അവളും ആയി ഒടക്കായി അന്ന് വൈകുന്നേരം ഞങൾ കാണാൻ പോയി അവൾ വന്നെ ഇല്ല ഒരുപാട് നേരം വെയിറ്റ് ചെയ്തു എന്നിട്ടും ഒന്നും ആയില്ല പിറ്റേന്ന് കണ്ടപ്പോ അവര് തമ്മില് മുട്ടൻ വഴക്കായി അവസാനം നിന്നെ പോലെ ഒരുത്തനെ എൻ്റെ കൂട്ടുകാരൻ ആണ് എന്ന് പറയാൻ പോലും എനിക്ക് നാണക്കേടാണ് മേലാൽ എൻ്റെ മുഖത്ത് പോലും നോക്കരുത് എന്നും പറഞ്ഞ് അവളങ്ങ് പോയി…
ഞാൻ : ഞങ്ങടെ ഒരു മരം ഉണ്ട് അതിൻ്റെ അടിയിൽ ആണ് എന്നും ഞങൾ കളി കഴിഞ്ഞ പോയി ഇരിക്കുന്നത് അവിടെ ഇരുന്ന് അവൻ ഒരു കരച്ചിൽ കരഞ്ഞ് ഞാനും എൻ്റെ വേറെ ഒരു കൂട്ടുകാരൻ ഉണ്ട് അച്ചു അവനും മാത്രമേ കണ്ടിട്ടുള്ളൂ അങ്ങനെ ഒരു ഇന്ദ്രനെ…. പിന്നെ അവൻ കരഞ്ഞിട്ടും ഇല്ല അവളോട് സംസാരിച്ചിട്ടും ഇല്ല….
ശ്രീ : സാഡ് അല്ലേ…
അതെ….എനിക്ക് ഇത്ര പോലും ഉറപ്പില്ല ഞാൻ പെട്ടെന്ന് പൊട്ടി പോവും അത് കൊണ്ടാ ഞാൻ ഈ ലവ് റിലേഷൻ അങ്ങനെ ഒന്നും വേണ്ടാ എന്ന് മനസ്സിൽ തീരുമാനിച്ചത്….
ഇപ്പൊ എന്താ മാറിയത് പിന്നെ
മാറിയതല്ലല്ലോ മാറ്റിയതല്ലെ. .
ശോ ഞാൻ ഒരു സംഭവം തന്നെ അല്ലേ….
അതെ എനിക്ക് ഏസി റെകമൻ്റെഡ് അല്ല കൈ വേദന വരും നിനക്ക് കുഴപ്പം ഉണ്ടോ….
ഏയ് അല്ലെങ്കിലും എനിക്ക് ഏസി ഇഷ്ട്ടം അല്ല എനിക്ക് എസി ഇല്ല ….
അതെന്താ ഇല്ലാത്തത്
എനിക്ക് ഇഷ്ട്ടം അല്ലാത്തത് കൊണ്ട് ഞാൻ വേണ്ട പറഞ്ഞു….
അങ്ങനെ ..
ഓക്കേ…
ഉറങ്ങാം അല്ലേ…
ഉം ഗുഡ് നൈറ്റ്……
ഗുഡ് നൈറ്റ്….
അടുത്ത ദിവസം….
രാവിലെ ശ്രീ എണീക്കുന്ന സമയം അടുത്ത് കണ്ടില്ല….
അവൾ ഫ്രഷ് ആയി വെളിയിലേക്ക് പോയി….
ഹലോ നന്ദ നന്ദ ..