നന്ദ : ഞാൻ വരുന്നില്ല നിങ്ങള് പോയിട്ട് വാ…
ശ്രീ : വാതിൽ തുറന്ന് ഉള്ളിലേക്ക് പോയി … നന്ദ നന്ദ
നന്ദൻ : എന്താ മൈ മൈ
ശ്രീ : ഹെ ഹേ
നന്ദൻ : മൈമൂന കാര്യം….
ശ്രീ : സൂര്യയെ കണ്ടോ നീ
നന്ദൻ : ഇത്ര നേരം ഇവിടെ ഉണ്ടായിരുന്നു ഇപ്പൊ ഹിമാലയം വരെ പോയി….
ശ്രീ : ഫ്രഷ്
നന്ദൻ : ഒന്ന് പോയെ നീ മനുഷ്യനെ ഉറങ്ങാനും വിടില്ല
റെമോ : ഡീ അവൻ എവിടെ ഡീ….
ശ്രീ : അറിയില്ല
മറിയ : ബെസ്റ്റ് കാറും ഇല്ല
റെമോ : ഹലോ എവിടെ ആണ് നായിൻ്റെ മോനെ പോയത്…. അണോ ശെരി ശെരി ഓക്കേ വരാം
റെമോ : നന്ദ വാ ഒന്ന് പോയിട്ട് വരാം വാ
ശ്രീ : എന്താ കാര്യം
റെമോ : ഇന്നലെ അവന് രാത്രി പെയിൻ വന്നു കൈക്ക് എന്ന് എന്നിട്ട്.അവൻ ഹോസ്പിറ്റലിൽ പോയി അപ്പോ തന്നെ…. ഇപ്പൊ അവിടെ ഉണ്ട് അങ്ങോട്ട് വരാൻ പറഞ്ഞു….
നന്ദൻ : ഞാൻ ദേ വന്നു….
ശ്രീ : ഞാൻ വരട്ടേ
നന്ദൻ : വേണ്ട ഞങ്ങള് പോയിട്ട് വരാം…
. . ഞാൻ : ഹലോ ഇവിടെ ഇവിടെ
നന്ദൻ : വിളിച്ചൂടെ മൈരെ ഒറ്റക്ക് ആണോ ….
ഞാൻ : അതൊന്നും സാരം ഇല്ല കുഴപ്പം ഒന്നും ഇല്ല…
റെമോ : ഡോക്ടർ എന്ത് പറഞ്ഞു
ഞാൻ : അവര് മൊത്തം അഴിച്ച് ഉള്ളിൽ എല്ലിൻ്റെ അടിയിൽ സപ്പോർട്ട് വച്ചു എല്ല് ഷേക്ക് ആയത് ആണ് സീൻ….
നന്ദൻ : ബിൽ അടച്ചോ….
ഞാൻ : അടച്ചു…
റെമോ : ബാഗ് എവിടെ
ഞാൻ : ഇനി അത് വേണ്ട എന്ന് പറഞ്ഞു…. അടിയിൽ മറ്റേത് ഉള്ളതല്ലേ അത് കൊണ്ട് ബാഗ് വേണ്ട
നന്ദൻ : ആണോ
ഞാൻ : പോവാം