Hero Hero 6 [Doli]

Posted by

ശ്രീ : എനിക്കും സംശയം ഉണ്ട് ഇപ്പൊ

നന്ദൻ : കണ്ടോ നിനക്കും തോന്നിയില്ലേ….

ഞാൻ : നിനക്ക് എന്താ ഇനി സംശയം….

ശ്രീ : അല്ല നിനക്ക് എന്നോട് ഒരു താൽപ്പര്യം ഇല്ലാത്ത പോലെ അതാ…

ഞാൻ : കണ്ടോ നല്ല പിള്ളേരെ ആർക്കും വേണ്ടാ…

നന്ദൻ : നല്ലവൻ നീ…

ഞാൻ : അതെ ടാ പട്ടി ഞാൻ നല്ലവൻ തന്നെ…എന്താ സംശയം

നന്ദൻ : എടി ഇവൻ ഇല്ലെ അന്ന് ഗോവയിൽ പോയപ്പോ

ശ്രീ : നീ ഗോവയ്ക്ക് പോയിട്ടുണ്ടോ…

റെമോ : പിന്നെ ഞാൻ ഇവൻ ഇന്ദ്രൻ നന്ദൻ …കഴിഞ്ഞ കൊല്ലം ഓണത്തിന്….

ശ്രീ : എന്നിട്ട്…

ഞാൻ : എന്നിട്ട് കുന്തം ഞാൻ പോട്ടെ…

ശ്രീ : എവിടെ പോവുന്നു അനിയൻ നിൽ… നീ പറ നന്ദ

നന്ദൻ : ഇവൻ അവിടെ പോയി ഞങൾ രാത്രി പബ്ബിൽ പോയി അടിച്ച് ഓഫ് ആയി …ഞാനും റെമോയും എങ്ങനെ ആണ്.വച്ചാ ഞങ്ങൾക്ക് ഡ്രിങ്ക്സ് ആണ് മെയിൻ പിന്നെ ഞാൻ കമ്മിറ്റട് ആയത് കൊണ്ട് എനിക്ക് ഇതൊന്നും ഇഷ്ട്ടം അല്ല…

ശ്രീ : ട്രു ലബ്ബ് ഉം….

നന്ദൻ : ഇവനും ഇന്ദ്രനും കൂടെ നേരെ ഡാൻസ് സ്റ്റേജിൽ കേറി അവിടെ കണ്ട രണ്ട് പെണ്ണുങ്ങളെ പിടിച്ച് സെറ്റ് ആക്കി… ഇവന്മാര് ഒരേ കളി അവസാനം ഈ പരമ നാറി അവളുടെ കൂടെ പോയി മൂലക്ക് നിന്ന്

ഞാൻ : ഏയ് ഏയ് ചോര കാണണ്ടെങ്കിൽ നിർത്തിക്കൊ…

ശ്രീ : പറ… മൂലക്ക് എന്താ ചെയ്തത്

നന്ദൻ : അവള് ഇവന് ഹൈക്കി കൊടുക്കുന്നു സാർ ഫീൽ ചെയ്ത് നിക്കുന്നു….

റെമോ : ഉള്ളതാ

ശ്രീ : എവിടെ

റെമോ : കഴുത്തിൽ … ഇവിടെ ആയിട്ട് അവൻ തൊട്ട് കാണിചു

ഞാൻ കൈ മാറ്റ് ശവമെ

നന്ദൻ : പിന്നെ ഉണ്ട് രണ്ടും കൂടെ ഡാൻസ് കളി എന്നും പറഞ്ഞ് പരസ്പരം അളവെടുക്കുക ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *