റെമോ : അവളുടെ പേര് എന്തായിരുന്നു അളിയാ…
ഞാൻ : കനിക …. കനിക ഓംക്കർ ഷർമ്മ….
ശ്രീ : ഒ പേര് ഒക്കെ ഓർമ ഉണ്ട് അപ്പോ …
റെമോ : അതും ഫുൾ നെയിം…
ഞാൻ : നിർതത് മൈരെ….😭ശ്രീ ഇതൊക്കെ ഒരു ഫൺ അല്ലേ… ഹൈക്കി മാത്രമേ നടന്നുള്ളു…. സത്യം…
റെമോ : ശിവം
നന്ദൻ : സുന്ദരം….
ഞാൻ : ഓ സുന്ദരൻ ആര് മൈരെ നിൻ്റെ അപ്പനോ …ഞാൻ പോണ് ഇവിടെ നിന്നാ ശെരി ആവില്ല….
ശ്രീ : ഉവ്വ് ഉവ്വ് എല്ലാ തെണ്ടികളും തടി തപ്പാൻ ഉള്ള അവസാന വഴി ആയി കാണുന്നതാ ഈ പോക്ക്….
ഞാൻ : ഹലോ ഒന്നിങ്ങു വരാമോ കൂടെ…
ശ്രീ : നല്ല.സൗകര്യം ഇല്ല
ഞാൻ : നീ നിന്നോ… വരണ്ട എന്നോട് സംസാരിക്കാൻ നിക്കണ്ട…ഞാൻ പോവാ…
നന്ദൻ / റെമോ : ഹ ഹ ഹ….
ശ്രീ : ഹലോ ചിരിക്കാൻ ഒന്നും ഇല്ല ഇതിൽ പബ്ബിൽ ഒക്കെ പോയ ഇങ്ങനെ ഒക്കെ ഉണ്ടാവും പിന്നെ ഇത് നടക്കുമ്പോ അവൻ സിംഗിൾ അല്ലേ… പിന്നെ എന്താ നന്ദൻ ഒക്കെ അവൻ കമ്മറ്റെഡ് ആണ് നീ എന്താ വാഴെ ഇങ്ങനെ നടന്നത് നീ ശെരിക്കും ഇസ്മായിൽ ഇക്ക ആണോ ഇനി….
റെമോ : ഇസ്മായിൽ ഇക്ക നിൻ്റെ.പൊട്ടൻ ആണ് അവനും ഹരിയും ആണ് കൂട്ട്… 🫂
ശ്രീ : ആണോ ഇസ്മായിൽ ഇക്ക ശെരി ഇസ്മായിൽ ഇക്ക ….
റെമോ : നിന്നെ ഞാൻ എടുത്തോളാം കേട്ടോ ഡീ… ശ്രീജയെ…. . . ശ്രീ : ഹലോ ആളുണ്ടോ
ഞാൻ : എന്താ കാര്യം….
ശ്രീ : ആഹാ ഫ്രഷ് ആയി വന്നോ…
ഞാൻ : വന്നു…എന്ത് വേണം
ശ്രീ : ദേഷ്യം ആണോ….
ഞാൻ : എന്തിന്
ശ്രീ : ഞാൻ ചുമ്മാ…നീ അത് വിട്…
ഞാൻ : നി ഇങ്ങ് വന്നെ ഡീ ഓന്തെ….ഞാൻ കേട്ടു താഴെ പറഞ്ഞത്…