ശ്രീ : 😜… എടാ പട്ടി അപ്പോ നീ ഇങ്ങനെ ഒക്കെ ആണ് അല്ലേ…
ഞാൻ : ഏയ് അങ്ങനെ ഒന്നും ഇല്ല അത് അന്ന് ഗോവയ്ക്ക് പോയപ്പോ ചോര തിളപ്പിൽ… പിന്നെ വെളളം ഇച്ചിരി കൂടുതൽ ആയിരുന്നു…
ശ്രീ : ഉവ്വ് ഉവ്വ് ഇനി എന്തൊക്കെ ഇത് പോലെ അറിയാൻ ഇരിക്കുന്നോ ദൈവമേ….
ഞാൻ : എനിക്ക് കോയമ്പത്തൂരിൽ ഒരു ഭാര്യയും ഒരു സെറ്റ് പിള്ളേരും ഉണ്ട്…
ശ്രീ : ഭാര്യ ഒക്കെ കുട്ടികൾ അത്ര വിശ്വാസം പോരാ മോനെ അതും നീ ..😂
ഞാൻ : കാണിച്ച് തരണോ….
ശ്രീ : ഞാൻ റെഡി…
ഞാൻ : അയ്യേ ചെ
ശ്രീ : എന്താ ഹിന്ദിക്കാര് തന്നെ വേണം എന്നുണ്ടോ താങ്കൾക്ക്….
ഞാൻ : ഇല്യ നിർബന്ധം ഇല്യ ന്വാം ഇവിടെ ഉള്ള ലോക്കല് ശ്രീജയ ആയാലും ന്വാo ഓകെ ആണ്….
ശ്രീ : ഞാൻ ലോക്കൽ ആണോ ടാ പട്ടി…
ഞാൻ : അയ്യോ അല്ലേ നീ എൻ്റെ സൂപ്പർ ശ്രീ അല്ലേ…
ശ്രീ : നാളെ കോളേജിൽ പോവാ….
ഞാൻ : ഞാൻ ഇല്ല കൈ അനക്കാൻ പാടില്ല അതാ…
ശ്രീ : ആണോ … എന്നാ ഞാനും കമ്പനി തരട്ടെ…
ഞാൻ : അത് വേണ്ട എനിക്ക് ഒരു കമ്പനിയുടെയും ആവശ്യം ഇല്ല…
ശ്രീ : എന്നാ അവരെയും … കൂടെ ..
ഞാൻ : അതൊന്നും വേണ്ട സാരം ഇല്ല നിങൾ പോയിട്ട് വാ … പിന്നെ അവന്മാരെ രണ്ടിനെയും കാര്യം ആയി നോക്കിക്കോ… കേട്ടല്ലോ
ശ്രീ : ഉം…
ഞാൻ : നന്ദന് കുറച്ചെങ്കിലും വെളുവ് ഉണ്ട് മറ്റവൻ അത് പോലെ അല്ല…അവൻ്റെ നാവ് മിണ്ടാതെ ഇരിക്കില്ല…
ശ്രീ : ശെരി ഞാൻ നോക്കാം….
ഞാൻ : അതെ ഫൂഡ് കഴിച്ചോ…
ശ്രീ: ഇല്ല
വാ അപ്പോ
നീ കഴിച്ചോ
ഉം
എന്ത്
പൊടിയരി കഞ്ഞി… മാങ്ങ. അച്ചാർ പപ്പടം…