ഊ…. 😋 ഹോസ്പിറ്റിലിലെ ആണോ
അതെ ഡോക്റ്റർ പറഞ്ഞു അപ്പോ പോയി കഴിച്ചിട്ട് വന്നു….
ശെരി ഞാൻ പോയി ഫൂഡ് എടുത്തിട്ട് വരാം…
ശെരി… പോയിട്ട് വാ …
ശ്രീ ഗുഡ് കൊണ്ട് തിരിച്ച് വരുന്ന സമയം….
ഞാൻ : ഇല്ല സാറേ… ആണോ ശെരി താങ്ക്സ് സാറേ…
ശ്രീ : എന്താ…
ഞാൻ : നിക്ക് നിക്ക്…… ആണോ ശെരി സാറേ… താങ്ക്സ്…
ശ്രീ : ആരാ
രുദ്രൻ സാർ….
എന്താ കാര്യം…
ഒന്നുമില്ല ഇന്നലെ രാത്രി വല്ല കുഴപ്പവും ഉണ്ടായോ ചോദിക്കാൻ വിളിച്ചത്… അവരാരെങ്കിൽ എന്തെങ്കിലും ഉപദ്രവിക്കുക അങ്ങനെ എന്തെങ്കിലും ചെയ്തോ വല്ല ഫോൺ കോൾ അങ്ങനെ ….
ആണോ
മിക്കവാറും കോവാലൻ കമ്പി കൗണ്ട് ചെയ്യണ്ടി വരും…
ആണോ
ഏയ് ചുമ്മാ ഫൺ ഫൺ…
😫
അവൻ എൻ്റെ ഫാവി അളിയൻ അല്ലേ
😉😌 അതൊക്കെ അങ്ങനെ തീരുമാനം ആയോ
പിന്നെ അപ്പോ നീ എന്നെ തെക്കോ ഡീ
ചിലപ്പോ
ആ സാരം ഇല്ല മറ്റെ കനിയുടെ നമ്പർ എവിടെ ആണോ( ഞാൻ എണീറ്റ് ടേബിളിൽ വച്ച ഫോൺ എടുത്ത് നോക്കി)
ടാ മൊണ്ടി പട്ടി….
മൊണ്ടി നിൻ്റെ ഞാൻ കൈ ചൂണ്ടി…
എന്താ ടാ അവൾ എൻ്റെ കൈ പിടിച്ച് തിരിച്ച് നിർത്തി…
എടി വിടെടി കൈ ആഹാ…. ഉം…
മേലാൽ എന്നോട് കളിക്കാൻ നിക്കരുത് കേട്ടല്ലോ…
ഇല്ല കൈ വിട്
ശെരി ഐ ലവ് യു ശ്രീ നീ ആണ് എൻ്റെ ജീവൻ എന്ന് പറ
ക്രിഞ്ച് ഡീ അത്…
പറ സാരം ഇല്ല
ഐ ലവ് യു ശ്രീ നീ ആണ് എൻ്റെ ജീവൻ എടുക്കാൻ വന്നവൾ
ഓക്കേ….ഇങ്ങ് വാ അവൾ അങ്ങനെ തന്നെ വാതിലിൻ്റെ അടുത്തേക്ക് എന്നെ വലിച്ച് കൊണ്ട് പോയി എന്നെ ഉന്തി അവൾ വെളിയിലേക്ക് ഇറങ്ങി വാതിൽ അടച്ചു…
ഞാൻ : ആഹ് എൻ്റെ കൈ അമ്മ അയ്യോ 😫😫
ശ്രീ : അയ്യോ വീണോ ഇനി …