Hero Hero 6 [Doli]

Posted by

ഞാൻ ,: അമ്മേ എൻ്റെ കൈ ഒടിഞ്ഞ് തൂങ്ങുന്നെ….

ശ്രീ : ഒ അങ്ങനെ ടാ മണ്ടാ മതി നിൻ്റെ നാടകം എന്നോട് വേണ്ട…

ഞാൻ : 🤔.

ശ്രീ ,: ഹലോ കേക്കുന്നില്ലെ

ഞാൻ : 😶

ശ്രീ : സൂര്യ ടാ സോറി ഇനി തിരിക്കില്ല…

😶

ശ്രീ : കീ ഹോളിൽ കൂടെ നോക്കി എവിടെ കാണാൻ …. സൂര്യാ കെക്കുന്നില്ലെ നീ … അവൾ കതക് തുറന്ന് തല ഇട്ട് നോക്കി…

ശ്രീ : ഇവൻ ഇത് എവിടെ പോയി… അവൾ പാതി മാത്രം ഉളളിൽ ഇട്ട് നോക്കി …..ആഹാ കതകിന് പുറകിൽ നിക്കുന്നത് ഒക്കെ പഴയ ടെക്നിക് ആണ്… ടാ മണ്ടാ…

നീ ഇങ്ങോട്ട് വാ….

ഇല്ല വരൂല്ലാ… അവളോടി താഴേക്ക് പോയി…

.. . റെമോ : മെസ്സേജ്…(സൂര്യ : റൂമിൽ വാ )…. ഞാൻ അവനെ ഒന്ന് നോക്കിയിട്ട് വരാം….

. .റെമോ : എന്താ കാര്യം…

ഞാൻ : അതെ നീ പോയി താഴെ പറ അവന് ചെറിയ പണി.പോലെ എന്ന് കേട്ടോ… നിൻ്റെ പെണ്ണുമ്പിള്ളയും നന്ദനും ഇങ്ങോട്ട് വരണ്ട അവളെ ശ്രീയെ മാത്രം ഇങ്ങോട്ട് വരുന്ന പോലെ വല്ലതും ചെയ്യ്….

റെമോ : ഉം നടക്കട്ടെ…

ഒന്ന് ചെയ്യാമോ മൈരെ….

കാര്യം എന്താ

അതൊക്കെ ഉണ്ട്

ശെരി

. .. റെമോ : അവന് ചെറിയ പണി പോലെ… 😉

നന്ദൻ : 🤨

റെമോ : 😉😉

നന്ദൻ : 👍

റെമോ : 🫂

മറിയ : ആണോ….

റെമോ : കാര്യം ഒന്നും ഇല്ല

ശ്രീ : എടാ പട്ടി തെണ്ടി നീ അങ്ങോട്ട് കേറി പോയപ്പോ തന്നെ എനിക്ക് തോന്നി എന്തോ സംഭവം ഇറ്ക്ക് എന്ന്… ഭാഗ്യം അവൻ തട്ടി പോയി എന്നൊന്നും പറഞ്ഞില്ലല്ലോ….

റെമോ : 🥲 അല്ല അത് പിന്നെ…

ഞാൻ : എടാ മണ്ടാ ഒരു കാര്യം മറിയാതക്ക് ചെയ്യില്ല എന്തിന് കൊള്ളാം ചാവട പോയി മൈരെ ….

Leave a Reply

Your email address will not be published. Required fields are marked *