നന്ദൻ : ഇതെവിടെ നിന്നാ ഒച്ച…
റെമോ : അതാ നോക്കൂ രണ്ട് കണ്ണുകൾ അവിടെ നിന്നാ… അവൻ മുകളിലേക്ക് കൈ ചൂണ്ടി കാണിച്ച് കൊണ്ട് പറഞു….
ശ്രീ : ഇങ്ങോട്ട് വാ മോൻ ഇവിടെ ഇരിക്ക്
ഞാൻ ഒന്നും ഇല്ല നീ പോ…
അതെ പഠിക്കാൻ വരുന്നില്ലേ…
ഞാൻ ക്ളാസ് ടോപ്പ് ആണ് എനിക്ക് നിങ്ങളുടെ ട്യൂഷൻ ഒന്നും വേണ്ട….😏😏
ശ്രീ : എന്ത് അഹങ്കാരം ആണ് ശോ…
നന്ദൻ : കാണിക്കും ക്ളാസ്സ് ടോപ്പർ ആയാ നിന്നെ അടിച്ച് മലത്തി ആണ് ചെക്കൻ കേറിയത്….
ശ്രീ : നോക്കിക്കോ നിനക്ക് ഒക്കെ ഞാൻ പണി വച്ചിട്ടുണ്ട്….
മറിയ : അതെ പഠിക്കാൻ നോക്കാം വാ….
നന്ദൻ : അതെ ശെരി ആണ് തോറ്റ ശെരി ആവില്ല… വന്നെ….
റെമോ : ഞാൻ ഇല്ല നിങൾ പൊക്കോ
നന്ദൻ : ടാ പട്ടി തോറ്റ നീ ഇവിടെ ഇരുന്നോ ഒറ്റക്ക് ഞാനും അവനും പോവും…
റെമോ : പേടിപ്പിക്കല്ലെ ശവമേ… വാ…
. . മറിയ : ഇന്ന് എന്താ
ശ്രീ : നിങൾ ഇത് പഠിക്ക്
മറിയ : നീ പഠിച്ചോ ഇതൊക്കെ
ഞാൻ : ഒളിഞ്ഞ് നിന്ന് നോക്കി ഇതൊക്കെ…..
ശ്രീ : എപ്പോഴേ…. നിങ്ങള് ഇത് പഠിക്ക് ഞാൻ ഇപ്പൊ വരാം കൈ ഒടിഞ്ഞ സിങ്കം എന്താ ചെയ്യുന്നത് നോക്കട്ടെ ….
ഞാൻ : വാടി വാ സിങ്കത്തിന് എന്ത് ചെയ്യാൻ പറ്റും എന്ന് ഞാൻ കാണിച്ച് തരാം… വാ….
നന്ദൻ : പോവുന്നത് കൊള്ളാം ചാവാതെ നോക്കണം കേട്ടോ …
ശ്രീ : ഉവ്വ് ഉവ്വേ..
. ശ്രീ : . സൂര്യ സൂര്യാ…..
ഹായ് ശ്രീ അവൾ കേറിയതും ഞാൻ പിന്നാലെ വാതിലിന് മുന്നിൽ പ്രതീക്ഷപ്പെട്ടു….
ഞാൻ ചുമ്മാ വന്നതാ എന്ത് ചെയ്യാ എന്ന് നോക്കാൻ…മാറ് ഞാൻ പോട്ടെ….
കൈ ഒടിഞ്ഞ സിങ്കം എന്ത് ചെയ്യാ എന്ന് നോക്കാൻ വന്നതല്ലേ എന്നിട്ട് നോക്കി കഴിഞ്ഞോ…