ഓ കേട്ടു അപ്പോ
പിന്നെ
ശെരി സിങ്കത്തിന് ഇപ്പൊ എന്ത് വേണം…
സിംഹം ഉറങ്ങുന്ന സമയത്ത് ഒരു കഴുത വന്ന് സിംഹത്തിൻ്റെ വാളിൽ പിടിച്ച് വലിച്ച് സിംഹത്തെ കളിയാക്കി…
അതിന്
സിംഹം ഇപ്പൊ ദേഷ്യത്തിൽ ആണ്
അത് കൊണ്ട്
ഹീറോ ആയ സിംഹത്തെ വെറും സീറോ ആയാ കഴുത വെല്ലുവിളിച്ചത്…
അത് കൊണ്ട്
ടൈം ഫോർ റിവെഞ്ച്
എന്ത് ചെയ്യാൻ പോവാ….
സൂര്യ എന്ന സിംഹം വെറും മര കഴുത ആയാ ശ്രീയെ ആക്രമിക്കാൻ പോവുന്നു….
ശ്രീ : ഒന്ന് പോടാ
നിനക്ക് ഞാൻ കുണ്ടൻ ആണോ എന്ന് സംശയം അല്ലെടി ഒലക്കെ
അത് കൊണ്ട്
നിൻ്റെ എല്ലാ സംശയവും പിന്നെ എല്ലാം ഞാൻ… തീർത്ത് തരാം
അയ്യ ഇങ്ങോട്ട് വാ ഒറ്റ കേറ്റ് കേറ്റികളയും….പിന്നെ 2+2 = 4 സത്യം ആവും….
ശെരി ആയിക്കോട്ടെ …
വേണ്ട സൂര്യ കളി വേണ്ട മാറ് ഞാൻ പോട്ടെ 😥
നോ വേ ഡിയർ…. നിന്നെ ഞാൻ വിടാൻ പോവുന്നില്ല…
വേണ്ട സൂര്യ അടുത്തേക്ക് വരണ്ട….
റെമോ : അളിയാ വാതില് തുറന്നെ …
ഞാൻ പെട്ടെന്ന് അവളുടെ വാ പൊത്തി പിടിച്ചു….
ഞാൻ : എന്താ ശ്രീ ഇത് പതിയെ കടിക്കല്ലെ..
റെമോ : കള്ളന്മാരെ …
ഞാൻ : ടാ ഇവളെന്നെ പെടിപ്പിച്ച് പീഡിപ്പിക്കുന്നു… വിട് ശ്രീ ഇതൊക്കെ തെറ്റാ ഞാൻ പോട്ടേ…. ആഹാ 🤤
ഞാൻ പോയി കതക് തുറന്ന് അവളുടെ പിടി വിട്ടു….
റെമോ : 😌😂
ഞാൻ : ഇവള് ചുമ്മാ… ശേ നീ വല്ലതും കണ്ടോ…
ശ്രീ : എടാ ഈ പട്ടി കള്ളം പറയുന്നത് ആണ്….
റെമോ : ഞാൻ ആരോടും പറയില്ല സാരം ഇല്ല കുട്ടി… ഞാനും ഈ പ്രായം കഴിഞ്ഞ വന്നത്
ശ്രീ : 😫😫
ഞാൻ : ശ്രീ എന്ത് കടി ആണ് കടിച്ചത് ശോ പൊട്ടി എന്ന തോന്നുന്നത് നീറുന്നു അളിയാ ഇവിടെ പൊട്ടിയോ നോക്കിക്കേ… ഞാൻ ചുണ്ട് പൊക്കി കാണിച്ചു…