നന്ദൻ : പണിഞ്ഞു അല്ലേ മൈരേ…
ഞാൻ : സത്യം പാവം ഞാൻ വായും പൊത്തി പിടിച്ച് വായിൽ വന്നത് ഒക്കെ പറഞ്ഞു
റെമോ : എനിക്ക് ആദ്യമേ മനസ്സിലായി … പിന്നെ ഞാൻ കൂടെ നിന്നു മാത്രം ..
മറിയ : എന്തിനാടാ…
ഞാൻ : അവക്ക് വിളച്ചിൽ കൂടുതൽ ആണ്….
റെമോ : നാണം കെട്ടു അതിൻ്റെ ആണ്
ഞാൻ : പിന്നെ നാണം അങ്ങനെ ഒരു സാധനമേ അവൾക്ക് ഇല്ല….
നന്ദൻ : അങ്ങനെ അല്ലേ വരൂ…. അന്ന് തന്നെ കണ്ടില്ലേ ഇത്ര അന്തസായിട്ടാ അവള് പറഞ്ഞത് കിസ്സ് അടിച്ചതാ മോളിൽ എന്ന്….
ഞാൻ : കൊള്ളാം…
മറിയ : നീ പോയി അവളെ ഒക്കെ ആക്ക് ….
ശ്രീ : നിങൾ അറിഞ്ഞാ ഞാൻ ചാവത്തൊന്നും ഇല്ല….
ഞാൻ : അതാണ് ഞങ്ങൾക്ക് നാണവും മാനവും ഇല്ല എന്ന് നിങ്ങൾക്ക് അറിഞ്ഞൂടേ പിള്ളേരെ
ശ്രീ : അങ്ങനെ അങ്ങോട്ട് പറഞ്ഞ് കൊടുക്ക്…
റെമോ : അപ്പോ ഈ മാനങ്കെട്ട കപ്പിളിന് വേണ്ടി നമ്മക്ക് ഒരു സെൽഫീ അങ് കീച്ചാം…
മറിയ : സേ ചീസ് …
.. . ഞാൻ : എന്താ പരിപാടി…
റെമോ : ചോറ് വക്കാ … മുട്ട വറക്കാ
ഞാൻ : അതല്ല പൊത്തേ…. പൊറത്ത് പോയാലോ….
ശ്രീ : ഈ വൈയ്യാത്ത കൈ വച്ചോ
ഞാൻ : എനിക്ക് കുഴപ്പം ഒന്നും ഇല്ല അടിയിൽ പ്ലേറ്റ് ഇട്ട കൊണ്ട് ഞാൻ ഒക്കെ ആണ്….
നന്ദൻ : എങ്ങോട്ട് പോവാ…
റെമോ : പബ്ബ്….
ഞാൻ : വേണ്ട…
മറിയ: ഷോപ്പിങ്.. പടം
ഞാൻ : അയ്യോ വേണ്ട…
നന്ദൻ : ബീച്ച്
ഞാൻ : നോ
റെമോ : മനസ്സിൽ എന്തോ ഉണ്ടല്ലോ അത് പറഞ്ഞ് തൊലക്ക് മൈരെ
ഞാൻ : അത് അത്…..
മറിയ : അത്
ഞാൻ : എനിക്ക് മൂടില്ല നിങ്ങള് പൊക്കോ…