നന്ദൻ : നീ എന്താ ഇങ്ങനെ പറയുന്നത്…
ഞാൻ : പിന്നെ എന്ത് പറയാൻ ആണ് എപ്പോ നോക്കിയാലും പിന്നാലെ നടന്ന് ശല്യം ചെയ്യുക തന്നെ മാരണം…
റെമോ : എടാ എന്താ ഇങ്ങനെ പറയുന്നത്.. അപ്പോ നിനക്ക് അവളെ ഇഷ്ട്ടം ഒന്നും അല്ലേ…
ഞാൻ: ഉണ്ട ആണ് എടാ മണ്ടൻ കോവാലാൻ വഴി ഹരിയെ പൂട്ടാൻ ഉള്ള വെറും കീ ആണ് ശ്രീ .. അതിനാ ഞാൻ അവളെ കൊണ്ട് നടക്കുന്നത്….
നന്ദൻ : മൈരെ ചെറ്റ വർത്താനം പറയല്ലേ കേട്ടോ…
റെമോ : നീ എന്താ ഒരുമാതിരി സംസാരിക്കുന്നത്
ഞാൻ : ഞാൻ അല്ല നിങൾ ആണ് അങ്ങനെ സംസാരിക്കുന്നത് ..
നന്ദൻ : എടാ ഒരു പാവം പെണ്ണിനെ വച്ച് കളിക്കല്ലെ ഹരിയെ നമ്മക്ക് എങ്ങനെ എങ്കിലും ഡീൽ ചെയ്യാം…
ഞാൻ : വേറെ എന്ത് വഴി അവനൊക്കെ എപ്പോ തല്ലാനും കൊല്ലാനും വരും എന്ന് പേടിച്ച് ഇരിക്കണം എന്നാണോ.
റെമോ : മതി നിർത്തിക്കോ സൂര്യ നീ
ഞാൻ : അയ്യോ ശ്രീ. … നീ എപ്പൊ വന്നു….
ശ്രീ : നീ എന്നെ പറ്റിച്ചത് ആണോ സൂര്യ… വിഷ്ണുവിനെ പിടിക്കാൻ വേണ്ടി ആണോ നീ എന്നെ സ്നേഹിച്ചത് അല്ല അഭിനയിച്ചത്….🥺 പറ
ഞാൻ : 😶
മറിയ : മോശം ആയി പോയി സൂര്യ… നിന്നെ പറ്റി ഞാൻ ഇങ്ങനെ ഒന്നും എല്ലാ വിചാരിച്ചത്…
റെമോ : ശ്രീ ഇവൻ ചുമ്മാ പറ്റിക്കാൻ പറയുന്നതാ ….
ഞാൻ : അല്ല കാര്യം ആണ്…
ശ്രീ : ശെരി ഞാൻ ഇനി ഇവിടെ നിക്കില്ല നിൻ്റെ പിന്നാലെ വരുന്നും ഇല്ല… നല്ല അഭിനയം സൂര്യ….കൊള്ളാം….
റെമോ : ഞങ്ങള് നിന്നെ പറ്റിക്കാൻ നോക്കിയതാ…
ഞാൻ : ഞാനും ….
നന്ദൻ : ഏ എന്ത്
ഞാൻ : എടാ മണ്ടാ അവര് എത്ര പേര് വന്നു എന്ന പറഞ്ഞത്….
നന്ദൻ : നാലോ അഞ്ചോ…