ഞാൻ : ശെരി നിങ്ങള് ഇവിടെ പന പോലെ ഉളളപ്പോ അവര് വന്ന് ഇവളെ കൊണ്ട് പോയി….
നന്ദൻ : എന്താ സംശയം…
ഞാൻ : ശെരി അവര് വന്ന് നിങ്ങൾക്ക് അവരെ തടയാൻ പറ്റിയില്ല ഇന്നലെ മണ്ടനെ തല്ലിയ വകയിൽ നിങ്ങളെ അവന്മാര് തലോടി പോലും നോവിച്ചില്ല എന്ന് ഞാൻ വിശ്വസിക്കുന്നില്ല അങ്ങനെ തല്ലി എങ്കിൽ പാടെവിടെ…
നന്ദൻ : ഞങളെ ചതിച്ചു ഗൂയ്സ്സ്…..
ഞാൻ : കഴിഞ്ഞില്ല അങ്ങോട്ട് നോക്ക്….
ടേബിളിൽ ഉള്ള മറിയയുടെ ഫോൺ…
ഞാൻ : തല ഇല്ലാതെ വേണേൽ പോവുന്ന മറിയ ഫോൺ ഇവിടെ വച്ച് വീട്ടിൽ പോയി….
റെമോ : അതെ സ്ക്രിപ്റ്റ് എഴുതിയ മണ്ടൻ നന്ദന് ഇതൊന്നും അറിയില്ലായിരുന്നു….
ഞാൻ : കണ്ടോ 30 സെക്കൻ്റ് കൊണ്ട് ഞാൻ എല്ലാരെയും ഞെട്ടിച്ചില്ലെ… അനഗ്നെ വേണം അടിക്കാൻ…. നോക്ക് നിക്കുന്നത്ത് ….. വാഴെ….
ശ്രീ : പോടാ പട്ടി….
മറിയ: ഈ മണ്ടൻ തിരക്കഥ എഴുതിയപ്പോ തന്നെ എനിക്ക് തോന്നി മൂഞ്ചും എന്ന്
നന്ദനം: മണ്ടൻ നിൻ്റെ അച്ഛൻ ..അല്ല അപ്പച്ചൻ ടാ റെമോ നിൻ്റെ പെണ്ണുമ്പിള്ളയോട് വായും വച്ച് ചുമ്മാ ഇരിക്കാൻ പറഞ്ഞോ വലിച്ച് കീറും ഞാൻ….
ഞാൻ : എന്ത് … നീ എന്നെ പറ്റിച്ചോ സൂര്യ ഇഹി ഇഹി….
ശ്രീ : പോടാ പട്ടി തെണ്ടി മൈരേ….. ശവമെ ..
ഞാൻ : ഏയ് ഏയ് കൂൾ ശ്രീ …വാ പോട്ടേ സാരം ഇല്ല….
ശ്രീ : വേണ്ട നോ ഡോണ്ട് ടച്ച് മീ…
ഞാൻ : ഏയ് ചുമ്മാ ഒ പിന്നെ…
ശ്രീ : വിട് … എനിക്ക് നിന്നെ ഇഷ്ട്ടം അല്ല പോ
ഞാൻ : ഒ പിന്നെ ഇങ്ങോട്ട് വാ…… ഞാൻ അവളുടെ കണ്ണ് തുടച്ചു… ഉമ്മ കവിളത്ത് ഒരു ഉമ്മയും കൊടുത്തു…
ശ്രീ : ടാ പട്ടികളെ നിങൾ വെളിയിൽ പോയി ചണ്ട ഇട് ഇവിടെ സീരിയസ് ആയി ഒരു സംഭവം നടക്കുമ്പോ ശല്യങ്ങൾ….