Hero Hero 6 [Doli]

Posted by

റെമോ : വാടി അവൻ പിടിച്ച് മറിയയെ മുകളിൽ കേറ്റി

അവള് പോണ പോക്കിൽ എൻ്റെ പൊറം പള്ളിപ്പുറം ആക്കി….

ഞാൻ : ഹാ… ഡീ… അല്ലെങ്കിൽ വേണ്ട പൊക്കോ…

ശ്രീ : വേദനിചോ

ഏയ്…

വാ…

അമ്മോ …ഞാൻ വീഴാൻ പോയി….

ഭാഗ്യം അവള് പിടിച്ച് വീഴാതെ നിർത്തി…

ഞാൻ : വെള്ളം അവര് നടന്ന് പോയതിൻ്റെ ആണ്…

ശ്രീ : നോക്കി നടക്ക് ചെക്കാ….

ഞാൻ കൈ എടുത്ത് അവവുടെ തോളിൽ കൂടെ ഇട്ടു…

ഞാൻ : നിനക്ക് ഡ്രസ്സ് ഒന്നും മാറാൻ ഇല്ലെ..

ശ്രീ : എന്തിന്…

ഞാൻ : ഓക്കേ…

⏩ 5 മിനിറ്റ്സ്സ്

നന്ദൻ : പോവാ ബാ…

ഞാൻ : വാ…

ഞങ്ങൾ ബീച്ചിൽ പോയി.വൈകുന്നേരത്തെ കാറ്റും കൊണ്ട് ഇരുന്നു…

ഹലോ ഗായ്സ്….

ഞാൻ തിരിഞ്ഞ് നോക്കി…

സൂസി…

റെമോ : എന്താ. നിനക്ക് വേണ്ടത്

സൂസി: ചിൽ മാൻ ഞാൻ ഒരു കുഴപ്പത്തിന് വന്നതല്ലേ… ഹേയ് ആനന്ദ് എന്താ ഒരു മിണ്ടാട്ടം ഇല്ലാത്തത്… അന്നും നീ എന്നെ കണ്ട് ഒഴിഞ്ഞ് നടന്നലോ…

നന്ദൻ : അങ്ങനെ ഒന്നും ഇല്ല എന്താ കാര്യം…

സൂസി : ഏയ് ഒന്നും ഇല്ല വെറുതെ വന്നതാ എൻ്റെ ഫ്യൂച്ചർ ഹസ്ബൻ്റ് ഇവിടെ ഇരിക്കുന്നത് കണ്ട് സംസാരിക്കാൻ വന്നതാ…

റെമോ : ദേ ആ അങ്കിൾ ആണോ കല്യാണം എന്നാ വിളിക്കണം ഞങൾ വരാം…

ഞാൻ : 🤭🥱

സൂസി: ചെലപ്പ് നിർത്തിയെ ടാ നീ…

ഞാൻ : എന്താ സൂസി നിനക്ക് വേണ്ടത്ത് കാര്യം പറ … എന്നെ അപമാനിക്കാൻ വന്നത് അല്ലേ പറഞ്ഞിട്ട് പോ…

സൂസി : എനിക്ക് നിന്നോട് സംസാരിക്കണം നീ വന്നെ സൂര്യ…

ഞാൻ : എനിക്ക് ഒന്നാമത് കൈ വൈയ്യ… നീ പോ എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല നിന്നോട് …

സൂസി : അയ്യോ ഇത് എന്ത് പറ്റി…

ഞാൻ : ഒന്ന് വീണതാണ് കുഴപ്പം ഇല്ല നീ വിട്ടെ…

Leave a Reply

Your email address will not be published. Required fields are marked *