സൂസി: നിങ്ങളുടെ ലീഡർ എവിടെ…
റെമോ : നിന്നോട് അന്നെ പറഞ്ഞില്ലേ അവൻ നാട്ടിൽ ആണ് എന്ന്…
സൂസി: വാട്ട് എവർ സൂര്യ കം വിത്ത് മീ ഐ വാണ്ട് ടു ടോക്ക് വിത്ത് യു… കം…
ഞാൻ : ഇവിടെ വച്ച് പറഞ്ഞാ മതി
സൂസി : ഓക്കെ ഇവരോട് പോവാൻ പറ…
ഞാൻ : നന്ദ….
റെമോ : വാ പോവാം….എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്ക്
ഞാൻ : ശെരി
സൂസി : ഞാൻ ഇവനെ കടിച്ച് തിന്നാൻ ഒന്നും പോവുന്നില്ല… ജസ്റ്റ് ചിൽ റെമോ ബോയ്…
ശ്രീ : 🙂
ഞാൻ : 2 മിനിറ്റ്സ്സ്
ശ്രീ : ഓക്കേ…
. .ഞാൻ : പറ എന്താ കാര്യം…
സൂസി : നിനക്ക് അറിയില്ലേ സൂര്യ…
ഇല്ല
ഓക്കേ ഐ നീട് യു മാൻ….
വാട്ട്
ഐ ലവ് യു സൂര്യ… എനിക്ക് അറിയാം നിനക്കും എന്നെ ഇഷ്ട്ടം ആണ് എന്ന്… ലെറ്റ് അസ്സ് നമ്മക്ക് ഒന്നാവാം സൂര്യ…
ശ്രീ അങ്ങോട്ട് വന്നു
സൂസി : ഗോഡ് എന്താ
ഞാൻ : ഏയ് …എന്താ ടാ
ശ്രീ : അല്ല ഫോൺ…
ഞാൻ : ശെരി ശെരി ഞാൻ ഇപ്പൊ വരാട്ടോ… പൊക്കോ
സൂസി : എന്തിനാ സൂര്യ നീ ഇങ്ങനെ ഉള്ള യുസ് ലെസ്സുകളും ആയി ടൈം വെസ്റ്റ് ചെയ്യുന്നത്….
ഞാൻ : നീ വന്ന കാര്യം പറഞ്ഞിട്ട് പോ സൂസി…
. റെമോ : ഇവൾക്ക് എന്താ ഇവിടെ കാര്യം…
നന്ദൻ : എനിക്കറിയോ….
റെമോ : ഇവൾ എന്താ ഈ ഫോണിൽ ആരോടാ ഈ സംസാരിക്കുന്നത്…
മറിയ : സ്പൈ ചെയ്യുന്നു….
നന്ദൻ : എടി മിടിക്കി…
റെമോ : എന്ത്
നന്ദൻ : അവളുടെ ഫോൺ വച്ച് അവിടെ കോൾ കണക്റ്റ് ചെയ്ത് ഒളിഞ്ഞ് കേക്കൽ….
റെമോ : ഡീ സ്പീക്കർ ഇട്….
. . സ്പീക്കർ ഓൺ…