ഞാൻ : സൂസി എനിക്ക് നീ പറയുന്നത് ഒട്ടും മനസ്സിലാവുന്നില്ല….
സൂസി : നീ എന്തിനാ ഈ യുസ് ലെസ്സ് പെണ്ണും ആയി ടൈം വെസ്റ്റ് ചെയ്യുന്നത്…
ഞാൻ : അത് നിനക്ക് ആവശ്യം ഇല്ലാത്ത കാര്യം ആണ്…
സൂസി : ബട്ട് എനിക്ക് നിന്നെ ആവശ്യം ഉണ്ട് സൂര്യ…
ഞാൻ : എന്തിന് ഡീ നിനക്ക് വേണ്ടത് പോലെ ഒരുത്തൻ ആവാൻ എനിക്ക് പറ്റില്ല അത് പോലെ എനിക്ക് അങ്ങനെ ഒരു ജീവിതം ഇഷ്ട്ടം അല്ല…
സൂസി : ഐ നോ ടാ… ഞാൻ പറയട്ടെ…
ഞാൻ : വേണ്ട സൂസി എനിക്ക് നീ പറയാൻ വരുന്നത് കെക്കാൻ താൽപ്പര്യം ഇല്ല…
സൂസി : ജസ്റ്റ് അഞ്ച് മിനിറ്റ് ഞാൻ പറയട്ടെ ഐ ബെഗ്….
ഞാൻ : ശേ പറ…
സൂസി : സൂര്യ നിനക്ക് തന്നെ അറിയാം എനിക്ക് നിന്നെ എന്ത് ഇഷ്ട്ടം ആണ് എന്ന് നീ എൻ്റെ ത്രോയിൽ മിസ്സ് ആവുന്നത് ആണ് എനിക്ക് നിന്നോട് ഉള്ള ഫ്രസ്റ്റ്റേഷൻ ആയി ഞാൻ ബിഹേവ് ചെയ്യുന്നത്…
ഞാൻ : ശെരി… അതിന് ഞാൻ എന്ത് വേണം…
സൂസി : നീ എനിക്ക് ഒരു ചാൻസ് താ…
ഞാൻ : എന്ത് ചാൻസ്…
സൂസി : നിനക്ക് എൻ്റെ സ്നേഹം ഒന്ന് മനസ്സിലാക്കി തരാൻ…
ഞാൻ : വേണ്ട സൂസി …എനിക്ക് ഇപ്പൊ ഒരു ഗേൾ ഫ്രണ്ട് ഉണ്ട് ആൻഡ് ഐ ലവ് ഹേർ …
സൂസി : നോ എനിക്ക് അറിയാം നിൻ്റെ മനസ്സിൽ ഞാൻ ആണ് എന്ന്… ഐ കാണ് ഫീൽ ദാറ്റ് സൂര്യാ…
ഞാൻ : ജസ്റ്റ് സ്റ്റോപ്പ് സൂസി… ആയിരുന്നു ഒരു കാലത്ത് എനിക്ക് നിന്നെ നല്ല ഇഷ്ട്ടം ആയിരുന്നു ഞാൻ സമ്മതിക്കാം… പക്ഷേ ഇന്ന് ആണോ ചോദിച്ചാ അല്ല ആൻഡ് ഐ ആo സോറി ഐ കാണ്ട് ലവ് യു എനി മോർ….
സൂസി : നോ ഐ വിൽ നോട്ട് ലെറ്റ് യു ഗോ… എൻ്റെ ജീവിതം നിൻ്റെ കൂടെ ആണ് എന്ന് ഞാൻ ഫിക്സ് ചെയ്തു ആൻഡ് ഐ വിൽ മേക്ക് ദാറ്റ് ഹാപ്പൻ…