Hero Hero 6 [Doli]

Posted by

ഞാൻ : ശെരി ഞാൻ ഒരു കാര്യം പറയാം

സൂസി : പറ

ഞാൻ : നീ നിന്നെ ഇഷ്ട്ടപ്പെട്ട് നടക്കുന്ന ഒരാൾ നിൻ്റെ അടുത്ത് തന്നെ ഉണ്ട് അവനെ തിരിച്ച് സ്നേഹിക്ക്… ആൻഡ് പ്ളീസ് സൂസ് ജസ്റ്റ് ലീവ് മീ ഞാൻ കാല് പിടിക്കാം ..

സൂസി : നോ ഐ കാണ്ട് … നിനക്ക് എന്നെ ഒരു വില്ലത്തി ആയോ എങ്ങനെ വേണേലും കാണാം ഇതാണ് സത്യം ഐ ലവ് യു ആൻഡ് ഐ വാണ്ട് യു….

ഞാൻ : എങ്ങോട്ട് പോവുന്നു അവിടെ നിക്ക് ….

സൂസി : ലീവ് മീ…

ഞാൻ : ഇങ്ങോട്ട് നോക്കെടി….

സൂസി: കിസ്സ് മീ…

ഞാൻ : ചേ… ഞാൻ ഒരു കാര്യം പറയാം നിൻ്റെ വൃത്തിക്കെട്ട വെടക്കാക്കി തനിക്കാക്കൽ ഇല്ലെ അങ്ങനെ എന്തെങ്കിലും ചെയ്താ … പിന്നെ നിന്നെ ഞാൻ അവസാനം ആയി കെട്ടണ്ടി വരും … കേട്ടോ

സൂസി: ഐ ലവ് യു ബേബ്സ്സ്….

ഞാൻ : നോ മോർ… ജസ്റ്റ് ലീവ് നൗ…

സൂസി : അതെ പ്രൊജക്റ്റ് ടൈമിൽ കാണാം ബൈ…

ഞാൻ : 😠

. . റെമോ : കേട്ടല്ലോ ഉഗ്ര വിഷം ആണ് ശവത്തിന്….

ശ്രീ : അവൻ എനിക്കുള്ളതാ… 🥺

നന്ദൻ : നീ പേടിക്കണ്ട ഡീ ഞങൾ ഇല്ലെ…

മറിയ : അവൻ വരുന്നു…

. . റെമോ : എന്താ പറഞ്ഞത്…

ഞാൻ : അവള് പറയാ നമ്മക്ക് കല്യാണം കഴിക്കാം എന്ന്…

ശ്രീ : നീ എന്ത് പറഞ്ഞു…

ഞാൻ : എന്ത് പറയാൻ ഒരു മാരണം ഉണ്ട് അതിനെ ഒന്ന് ഇറക്കി വച്ചിട്ട് വരാം എന്ന്…

ശ്രീ : ഓഹോ…

ഞാൻ : നിനക്ക് തന്നെ അറിയാം ശ്രീ എനിക്ക് അവളെ ആണ് ഇഷ്ട്ടം എന്ന്….

ഫോണിൽ പ്ലേ ആയി….( സൂസി നിനക്ക് തന്നെ അറിയാം ഞാൻ ഇപ്പൊ റിലേഷനിൽ ആണ് എന്ന് ആൻഡ് ഐ ലവ് ഹെർ സോ മച്ച്)

Leave a Reply

Your email address will not be published. Required fields are marked *