ഞാൻ : ഇത് എങ്ങനെ…. ഓ സ്പൈ….
ശ്രീ : സൂസി അല്ല അവളുടെ അപ്പനെ വിറ്റ കാശ് എൻ്റെ കൈയ്യിൽ ഉണ്ട്…😏😏
ഞാൻ : അപ്പോ എന്താ പ്ളാൻ ഞാൻ നിക്കണോ അതോ സൂസിയെ വിളിക്കട്ടെ….
ശ്രീ : പോ….പോടാ പോയ് വിളി… പോ
ഞാൻ : എന്തിന് … എനിക്ക് ഈ ലോക്കല് മതി ഞാൻ അവളുടെ തോളിൽ കൈ ഇട്ടു…
നന്ദൻ : ടാ അവള് എന്ത് പണിയും ചെയ്യും കേട്ടോ…
ഞാൻ : ഐ നോ…. അവളെ ഒക്കെ പേടി വന്നാ ചാവാം അതാ നല്ലത്…
നല്ല വെടിപ്പായി മഴ തുടങ്ങി…
റെമോ : അയ്യോ മഴ
ഞാൻ : മഴ ഐശ്വര്യത്തിൻ്റെ ലക്ഷണം ആണ് മോനെ
ശ്രീ : അതെ മഴ വരട്ടേ…
ഞാൻ : ഉമ്മ… ഐ ലവ് യു പോരേ…
ശ്രീ : പോരാ
ഞാൻ : പിന്നെ
ശ്രീ : കൊത്ത് പൊറോട്ട + ചിക്കൻ ഫ്രൈ….
ഞാൻ : നന്ദ
പറ ബ്രോ
വണ്ടി എട്….
നന്ദൻ കാർ ഞങ്ങള് നിക്കുന്ന സ്ഥലത്ത് കൊണ്ട് വന്നു…
ഞങ്ങൾ നല്ല ടമിൽ സ്റ്റൈൽ ഫൂഡ് കിട്ടുന്ന കടയിൽ പോയി ഫൂഡ് കഴിച്ച് ഷോപ്പിങ് മോളിൽ പോയി….
സൂര്യ : ഇത് എങ്ങനെ ഉണ്ട്
ഞാൻ : എടുത്തോ .. അവിടെ തൂങ്ങുന്നത് കണ്ടോ അത് കൊള്ളാം..( ഞാൻ ബിക്കിനി കാണിച്ച് കൊടുത്തു)
ശ്രീ : നീ കൊള്ളാലോ…
അല്ല വേണമെങ്കിൽ വാങ്ങിച്ച് തരാം..
തൽക്കാലം വേണ്ട…
ശെരി വേണ്ടാ കഴിഞ്ഞോ
അത്ര തന്നെ…
കഴിഞ്ഞില്ലേ എത്ര നേരം ആയി…
കഴിഞ്ഞു…
നന്ദൻ : ഒന്ന് വേഗം വാ സോന ഇപ്പൊ വിളിക്കും …
ശ്രീ : ഓ അവൻ്റെ ഒരു തെരക്ക്…
ഞാൻ : അവൻ്റെ വിഷമം അവനല്ലെ അറിയൂ…
ശ്രീ : അതും ശെരി ആണ്…
. ഞങൾ വണ്ടി എടുത്ത് നേരെ വീട്ടിലേക്ക് വച്ച് പിടിച്ചു….