റെമോ : കതക് തുറന്ന് വന്നു…. നിനക്ക് ഇത് തന്നെ ആണോ പണി ശ്രീയെ
ഞാൻ : നോക്കടാ എന്നെ കേറി പിടിച്ച് നശിപ്പിക്കാൻ നോക്കി ഇവള്….
റെമോ : പ്പ നാറി ഒറ്റ കൈയ്യും വച്ച് ഇത്ര അഹങ്കാരം പാടില്ല ….
ശ്രീ : കണ്ടോ കണ്ടോ നിന്നോട് ആരാടാ ഇങ്ങോട്ട് വരാൻ പറഞ്ഞത് ഒരു മാന്നേഴ്സ് ഇല്ല തെണ്ടി
റെമോ : ചൂട് പാല് മുഖത്ത് ഒഴിച്ചാ ഉണ്ടല്ലോ…അയ്യ നിൻ്റെ കിച്ച് കിച്ച് മുടങ്ങിയത് ആയിരിക്കും
ശ്രീ : ഇഹി…..
ഞാൻ : പാവം ചെക്കൻ കണ്ടോ ഇങ്ങ് തന്നെ ടാ കുട്ടാ…ഇതിൽ എന്തൊക്കെ ഉണ്ട് അണ്ടി പരിപ്പ് ഉണ്ടോ
റെമോ : അണ്ടി….. പരുപ്പില്ല…
ഞാൻ : വേണ്ട സാരം ഇല്ല…
ഞാൻ ഗ്ളാസ്സ് അവന് കൊടുത്തു….
റെമോ : അതെ എക്സാം കഴിയും മുന്നേ ഒരു എൽകെജി അഡ്മിഷൻ എടുക്കാൻ ഇട വരരുത് കേട്ടല്ലോ…
ഞാൻ : അയ്യോ വലിയ പുണ്യാളൻ ….
റെമോ : 🫂 ശെരി പോട്ടെ….
ഞാൻ അവൻ്റെ കവിളിൽ ചുണ്ടിൽ ഉള്ള പാല് ആവുന്ന പോലെ ഉമ്മ വച്ചു…
റെമോ : അയ്യ് ശവം….
ഞാൻ : അളിയാ എന്താ പോരെ ചുണ്ടിൽ ഒരു ഉമ്മ തരട്ടെ…. വാ തരാം
റെമോ : അയ്യേ നാറി ….
ഞാൻ / ശ്രീ : 🤣🤣🤣
ഞാൻ : നമ്മൾ എവിടെ ആണ് നിർത്തിയത്
ശ്രീ : എൽകെജി
ഞാൻ : നിനക്ക് ഒക്കെ ആണോ
അതെ ഞാൻ ഇനി ഇവിടെ നിന്നാ ശെരി ആവില്ല….
പോവാ
ഗുഡ് നൈറ്റ്
ശെരി … ഗുഡ് നൈറ്റ്….
ശ്രീ വെളിയിലേക്ക് ഇറങ്ങാൻ പോയി….
ഇങ്ങോട്ട് വാടി….ഞാൻ അവളെ പിടിച്ച് വലിച്ച് ഉള്ളിൽ ആക്കി കതക് കുറ്റി ഇട്ടു….
അവളുടെ ഇടുപ്പിൽ കൂടെ കൈ ഇട്ട് ഞാൻ വലിച്ച് അടുപ്പിച്ചു….
എൻ്റെ ഇടത്ത് കൈ പൊക്കി പിടിച്ചു….ഞാൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു….