Hero Hero 6 [Doli]

Posted by

ശ്രീ : സൂര്യ … ഐ അം സോറി… എനിക്ക് കൺട്രോൾ പോയി….

ഞാൻ : സാരം ഇല്ല നമ്മൾ ഇഷ്ട്ടത്തിൽ ആണ് അപ്പോ ഇതൊക്കെ സ്വാഭാവികം ആണ് …

ശ്രീ : 🤨🤨

ഞാൻ : ഫീൽസ് ഹാർഡ് ടു അക്സപ്റ്റ് ഉപദേശം.. റൈറ്റ്… 🤣🤣

ശ്രീ : ചെറുതായിട്ട്….

ഞാൻ മരുന്ന് എടുത്ത് കഴിച്ചു..

ഞാൻ : മാം ഇവിടെ ആണോ

ശ്രീ : ഇവിടെ തന്നെ….

ഞാൻ : അപ്പോ ഗുഡ് നൈറ്റ്….

ഞാൻ കൈ എത്തിച്ച് ലൈറ്റ് ഓഫ് ചെയ്തു….

ശ്രീ എന്നെ കെട്ടിപ്പിടിച്ച് കിടന്നു….

⏩ 9.5 ഹവർസ് ലെറ്റർ…. ഞാൻ : അതെ പറഞ്ഞത് ഓർമ ഉണ്ടല്ലോ ആര് എന്ത് പറഞ്ഞാലും വായും പൂട്ടി മിണ്ടാതെ നിന്നോണം….കേട്ടോ

നന്ദൻ : ശെരി നീ ഒന്ന് നിർത്താമോ

ഞാൻ : നീ എന്താ പഴം വിഴുങ്ങിയ പോലെ നിക്കുന്നത്ത വായ തുറന്ന് പറ ടാ

റെമോ : ഇല്ല ഒന്നും ഇല്ല… ശെരി….

ശ്രീ : നീ പേടിക്കണ്ട ഞാൻ നോക്കിക്കോളാം ഇവരെ…

ഞാൻ : ശെരി… ഇറങ്ങിക്കോ അപ്പോ….

ശ്രീ : പോയിട്ട് നേരത്തെ വരാം കേട്ടോ 🫂….

ഞാൻ : ശെരി ബൈ ബൈ….

ഞാൻ : ടാ പറഞ്ഞത് മറക്കണ്ട എന്തെങ്കിലും ആവശ്യം ഇല്ലാത്തത് ചെയ്താ ചവിട്ടി കൊന്നു കളയും നോക്കിക്കോ

നന്ദൻ : ഒ എന്ത് വധം ആണ് ഹോ….

ഞാൻ : പിന്നെ തെണ്ടി നടക്കണ്ട വേഗം വരണം കേട്ടല്ലോ

റെമോ : ടാ പേടിക്കണ്ട അവന്മാര് ഞങളെ ഒന്നും ചെയ്യില്ല…

ഞാൻ : ശെരി പോയിട്ട് വാ… 🫂

. . ⏩7.5 ഹവേഴ്സ്…

ശ്രീ : ഗുഡ് ഈവനിങ് സൂര്യ 🫂….

ഞാൻ : എങ്ങനെ ഉണ്ട് കുഴപ്പം വല്ലതും ഉണ്ടായോ….

ശ്രീ : ഇല്ല നല്ലകുട്ടികൾ ആയിരുന്നു…പിന്നെ അവരും ആരും തന്നെ ഇല്ല

ഞാൻ : എനിക്കറിയാം എൻ്റെ മക്കള് നല്ല കുട്ടികൾ ആണ്…

Leave a Reply

Your email address will not be published. Required fields are marked *