നന്ദൻ : ആയിക്കോട്ടെ….
.. ഞാൻ : അതെ ഇന്നത്തെ നോട്ട്സ്സ് ഒക്കെ എനിക്ക് അയചേക്ക് ഞാൻ ഇത് വരെ ഉള്ളത് മുഴുവൻ റെഫർ ചെയ്ത് കഴിഞ്ഞു….
റെമോ : അല്ല ഇന്ന് ഉറങ്ങിയില്ലേ
ഞാൻ : ഇല്ല ഞാൻ ഡോക്ടറോട് വിളിച്ച് ചോദിച്ചു അത് വല്ലാതെ വീക്ക് ആക്കുന്നു ഉച്ചക്കുള്ള മരുന്ന് എന്ന് പറഞ്ഞപ്പോ അവര് വേദന ഉണ്ടെങ്കിൽ കഴിച്ച മതി പറഞ്ഞു….
⏩. രണ്ട് ദിവസം….
ശ്രീ : ഞാൻ പോട്ടെ ..
ഞാൻ : പോയിട്ട് വാ…
ശ്രീ : ശെരി അപ്പോ ഞാൻ വിളിക്കാം ..
ഞാൻ : ഒന്ന് നിന്നെ…
എന്താ
ഞാൻ ശ്രീയുടെ അടുത്ത് ചേർന്ന് നിന്ന് അവളെ കെട്ടിപ്പിടിച്ച് നെക്ക് ബൈറ്റ് കൊടുത്തു ഒന്ന്…. എൻ്റെ സമ്മാനം …. ഐ വിൽ മിസ്സ് യു….
ശ്രീ : ഞാൻ രണ്ട് ദിവസം കഴിഞ്ഞാ വരാം കേട്ടോ….
ഞാൻ : ഒക്കെ…. ബൈ…
ഞങൾ താഴേക്ക് ഇറങ്ങി പോയി…
ഞാൻ : റെമോ : ഒന്ന് കൊണ്ടക്കിയിട്ട് വാ….നീയും പോവാ അല്ലേ മറി …
മറിയ : വരാം കേട്ടോ എനിക്ക് നിങ്ങളെ ഒക്കെ മിസ്സ്.ചെയ്യും…
ശ്രീ : അപ്പോ. തെണ്ടികളെ ബൈ ബൈ….
നന്ദൻ : പിന്നെ മണ്ടനെ ചോദിച്ചു എന്ന് പറ…
ശ്രീ : 🥺പറയാം….
. … . രാത്രി
റെമോ : അളിയാ ..
വന്നോ നാറി ഇത്ര ദിവസം എവിടെ ആയിരുന്നു…ഇപ്പൊ എന്തിനാ വന്നത്
റെമോ : നിങ്ങൾക്ക് ഒരു പ്രൈവസി
ഞാൻ : എടാ നീ എങ്ങനെ ആണ് മൈരെ വെളിയിൽ ഉള്ളത് ആവുന്നത്…. നീ വന്ന കുഴപ്പം ഉണ്ട് എന്ന് ഞാൻ പറഞ്ഞോ അല്ലെങ്കിൽ അവള് പറഞ്ഞോ…
റെമോ : ഇല്ല എന്നാലും… ചെറിയ പിള്ളേർ അല്ലേ…
ഞാൻ : ഉവ്വ്
റെമോ : വല്ലതും നടന്നോ
ഞാൻ : വാട്ട് ഡു യു മീൻ….
റെമോ : അല്ല വല്ല കുലസിതവും