Hero Hero 6 [Doli]

Posted by

നന്ദൻ : എന്താ നോക്കുന്നത്

ശ്രീ : ഒന്നുമില്ല… ടാ ചുമ്മാ…

ഞാൻ : എന്താ ഇവിടെ

നന്ദൻ : അല്ല ഇവള് അവൻ്റെ ഫോട്ടോ നോക്കി നിക്കുന്നു…

ശ്രീ : ഇയാളെ കണ്ട പോലെ തോന്നി ഇന്നലെ…

ഞാൻ : ഏയ് സാർ കല്യാണത്തിന് ഒന്നും പോവില്ല….

നന്ദൻ : അതെ അവൻ കല്യാണത്തിന് ഒന്നും പോവില്ല….

ശ്രീ : പിന്നെ എൻ്റെ കൂട്ടുകാരി ഇല്ലെ എൻ്റെ കസിൻ അവളുടെ പ്രശ്നം ഒക്കെ സോൾവ് ആയി….ഇപ്പൊ. അവര് നല്ല സ്നേഹത്തിൽ ആണ്…

ഞാൻ : ആഹാ അടിപൊളി….

ശ്രീ : ചെറിയ എന്തോ തെറ്റിദാരണ ആയിരുന്നു ഇപ്പൊ അതൊക്കെ മാറി…

ഞാൻ : ഫോട്ടോ ഒന്നും ഇല്ലെ…

ശ്രീ ഫോൺ തുറന്ന് ഫോട്ടോ ഒക്കെ അയച്ച് തന്നു….

ഞാൻ : കൊള്ളാല്ലോ…. സംഭവം…. ഉഷാർ ലുക്ക് ആണല്ലോ മോളെ….

ആഹാ ബി എം ഒക്കെ ഉം നടക്കട്ടെ….

ശ്രീ : എന്താ എനിക്ക് ബി എം ഒന്നും കിട്ടില്ല എന്നാണോ

ഞാൻ : അല്ല അതും 5 സീരീസ്….

ശ്രീ : ഇത് അമ്മുൻ്റെ ഭർത്താവിൻ്റെ ആണ് ….

ഞാൻ : അപ്പോ അയാള് നല്ല പൈസ ഉള്ള ടീം ആണ് അപ്പോ….

ശ്രീ : ആയിരിക്കും….

ഞാൻ : ഇന്ദ്രൻ്റെ ഫേവ് ആണ് …. അതെ കളറും….

ശ്രീ : 😐😐

ഞാൻ : എൻ്റെ കൊച്ച് പൊളി ആയിട്ടുണ്ട് ദാവണിയിൽ ….

ശ്രീ : താങ്ക്യൂ താങ്ക്യൂ….

റെമോ : ഹലോ ശ്രീ സുഖം അല്ലെ

ശ്രീ : അളിയാ സുഖം …വാ വാ…

മറിയ : കല്യാണം ഒക്കെ ഗ്രാൻഡ് ആയി നടന്നോ

ശ്രീ : നടന്നു നടന്നു…

ഞാൻ : നീ പോയി ഫ്രഷ് ആയിട്ട് വാ …

ശ്രീ : മറ്റന്നാ തുടങ്ങാ എക്സാം വല്ലതും പഠിച്ചോ സാറുമ്മാര്….

നന്ദൻ : വന്നെ വന്നെ….പഠിക്കാം….വാ വാ…

അവള് പോയി ഫ്രഷ് ആയി വന്നു….

Leave a Reply

Your email address will not be published. Required fields are marked *