ഞങ്ങളെല്ലാവരും കൂടെ ഒരുമിച്ച് ഇരുന്ന് പഠിക്കാൻ തുടങ്ങി….
ഇടക്ക് ഞാനും ശ്രീയും ഇങ്ങനെ നോക്കി ജള്ള് വിട്ട് ഇരുന്നു….
മറിയ : ഹലോ ബേഡ്സ്… എന്താ പഠി….
അന്നും പിറ്റേന്നും മറ്റെല്ലാ ഫണ്ണും മാറ്റി വച്ച് പഠിത്തം മാത്രം ഞങൾ ശ്രദ്ധ കൊടുത്തു….
⏩
ആദ്യ പരീക്ഷ ദിവസം എന്നെക്കാളും എനിക്ക് പേടി റെമോ യുടെ കാര്യം ഓർത്താണ്….നന്ദൻ ഒക്കെ ആണ്…. ഉള്ളതിൽ തന്നെ ഏറ്റവും കഷ്ട്ടം ഉള്ള പരീക്ഷ ഇതായത് കൊണ്ട് ഒരു ചെറിയ പേടി…..
അങ്ങനെ പരീക്ഷ തീർന്നു…. വലിയ കുഴപ്പം ഇല്ലാതെ അത് കഴിഞ്ഞു
ഞാൻ എൻ്റെ ക്ലാസ്സിൽ നിന്ന് വേഗം ഇറങ്ങി നന്ദൻ പുറത്ത് ഉണ്ട് റെമോയും പുറത്തേക്ക് വന്നു …
ടാ എന്താ കാര്യം….
റെമോ : അറിയില്ല ഞാൻ പഠിച്ചത് ഒക്കെ കറക്ട് ആയി എഴുതി….
നന്ദൻ : അത് മതി …അപ്പോ ഒക്കെ നമ്മൾ പഠിച്ചത് നീ എഴുതിയ ജൈക്കും … ശേ എൻ്റെ ബിറ്റ് ഒന്നും വന്നില്ല….
ഞാൻ : മൈരെ ബിറ്റ് വച്ചോ നീ ..
നന്ദൻ : രണ്ടെണ്ണം ജെട്ടിയിൽ
ഞാൻ : ശവമെ പിടിച്ചാ തീർന്ന്….
നന്ദൻ : ഇല്ല ഓക്കെ ആണ് അത് വന്നില്ല ഞാൻ എടുത്തും ഇല്ല…
റെമോ : ഹൊ ഇത് കഴിഞ്ഞില്ലെ ഇനി പേടിക്കാൻ ഇല്ല….
നന്ദൻ : വാ അവര് വരട്ടേ ഞാൻ പോയി കാർ എടുത്തിട്ട് വരാം…
… ശ്രീ : എന്തായി ടാ ഓക്കേ അല്ലേ
ഞാൻ : ഓക്കെ ആണ്…
ശ്രീ : ഇവനെന്താ
റെമോ : ഓക്കേ ഓക്കേ
നന്ദൻ : ടാ വാ സീൻ സീൻ….
ഞാൻ : എന്താ
നന്ദൻ : വാ വാ… ടാ ഈ കോളജിലെ പിള്ളേര് ഒരേ സീൻ വണ്ടി വച്ച് ഷോ എന്നൊക്കെ പറഞ്ഞ്….
.. ഒരു ചെക്കൻ : ആരുടെ ആടാ ഈ വണ്ടി….
നന്ദൻ : എൻ്റെ എന്താ കാര്യം…