അവൻ : നീ ആണോ ഇതിൻ്റെ ഓണർ
ഞാൻ : എന്താ ബ്രോ
അവൻ : നീ ആരാടാ
ഞാൻ : നീ അല്ലേ അല്ല ബ്രോ അല്ലേ പറഞ്ഞത് ഓണർ വരണം എന്ന് എൻ്റെ ആണ് വണ്ടി…എന്താ കാര്യം പറ
അവൻ : നീ ഒക്കെ പഠിക്കാൻ ആണോ വരുന്നത് അതോ കണ്ണാപ്പി തരാം കാണിക്കാൻ ആണോ …
ഞാൻ : മനസ്സിലായില്ല ..
അവൻ : എന്താ ടാ ഇത്
ഞാൻ : എന്ത്
അവൻ : ഇത് ഇതിൻ്റെ സൈലെൻസർ ആണോ…
റെമോ : നീ മോട്ടോർ വെഹിക്കിളിൽ ഉള്ളതാണോ അല്ലല്ലോ
ഞാൻ : ചുമ്മാ ഇരി…ബ്രോ ഇത് പൈസ കൊടുത്ത് ഞാൻ എൻ്റെ വണ്ടിയിൽ വാങ്ങിച്ച് വച്ചതിന് ബ്രോ എന്തിനാ ചൂടാവുന്നത്….
അവൻ: കോളേജിൽ കേറി പട്ടി ഷോ കാണിച്ചിട്ട് കഴപ്പ് വർത്താനം പറയുന്നോ മൈരെ …
നന്ദൻ : തോന്യാസം പറഞ്ഞാ ചവിട്ടി കൂട്ടികളയും നായിൻ്റെ മോനേ …
വേറെ ഒരുത്തൻ : എന്താ ഇവിടെ …
ആദ്യത്തെ ഫുണ്ട: ഇവന്മാര് ഇവിടെ കെടന്ന് പട്ടി ഷോ….
വേറെ ഒരുത്തൻ : എന്താ ആരാടാ നീയൊക്കെ….
നന്ദൻ : തൊരപ്പാ നീയോ…
തൊരപ്പൻ 😞 : നീയോ മായാണ്ടി…
നന്ദൻ : മായാണ്ടി നിൻ്റെ അച്ഛൻ മൈരെ…
തൊരപ്പൻ: അളിയാ എന്താ സുഖം അല്ലേ….ഞാൻ അറിഞ്ഞു അടിച്ച് കെടത്തി കളഞ്ഞു അല്ലേ….
നന്ദൻ : പിന്നല്ല….
തൊരപ്പൻ: അങ്ങനെ തന്നെ വേണം അവനെ ഇവിടെയും പിള്ളേര് നോട്ടം ഇട്ട് വച്ചിട്ടുണ്ട്
നന്ദൻ : കേറി. പൊളിക്ക് വാഴെ….
തൊരപ്പൻ: അളിയാ ഇവരാ അറിയോ
ആദ്യത്തെ ഫുണ്ട : ഇല്ല
തൊരപ്പൻ: ഇവരാ മറ്റെ പിടിയനെ അടിച്ച് കെടത്തിയത്….
ആദ്യത്തെ ഫുണ്ട : 😧😢
നന്ദൻ : 😒
റെമോ : 🤧
ഞാൻ : ശിവജിത് അല്ലേ
തൊരപ്പൻ: അതെ നീ മറ്റെ സൂര്യ അല്ലേ….
നന്ദൻ : അതെ….ഇവനെ അറിയില്ലേ റെമോ….