റെമോ : ഹായ്
തൊരപ്പൻ: പിന്നെ ഇന്ദ്രൻ്റെ കുണ്ടൻ….
നന്ദൻ : അതെ അതെ….
റെമോ : മിസ്റ്റർ തൊരപ്പൻ എന്ത് ചെയ്യുന്നു
തൊരപ്പൻ: ഇവൻ ഏതാടാ ഇംഗ്ലീഷ് ഫുണ്ട….
ഞാൻ : ശിവ ഞങ്ങൾക്ക് പോണം എനിക്ക് ഹോസ്പിറ്റലിൽ ഒന്ന് പോവാൻ ഉള്ളതാ…
റെമോ : മിസ്റ്റർ നന്ദൻ കീ തരൂ…
നന്ദൻ : തൊടങ്ങി മൈരൻ…
ഞാൻ : അപ്പോ ശെരി ശിവ കാണാം…
തൊരപ്പൻ : അളിയാ നമ്പർ താ നിൻ്റെ അവനെ തൂക്കാൻ ആവശ്യം ഉണ്ട്….
ഞാൻ : നോട്ട് ചെയ്തോ ..
റെമോ : വണ്ടി സ്റ്റാർട്ട് ചെയ്ത് ഗ്ളാസ്സ് താത്തി പാട്ട് ഹൈ സൗണ്ടിൽ കേറ്റി അങ് പട്ടി ഷോ….
ഞങ്ങള് കേറി….അവൻ വണ്ടി ഉരുട്ടി മറ്റെവൻ്റെ ഷോ മൈരൻ്റെ മുന്നിൽ കൊണ്ട് നിർത്തി ഹോൺ അടിച്ചു….
അവൻ ഒന്ന് പേടിച്ചു…
റെമോ : 😎 വഴി മാറിക്കെ വണ്ടി പോട്ടെ….അവൻ കൂടി നിന്ന പിള്ളേരുടെ മുന്നിൽ കൈ കാണിച്ച് പറഞ്ഞു….
വണ്ടി വെളിയിൽ റോഡിൽ ഇറങ്ങിയതും സ്പോർട്സ് ഇട്ട് നാറി ഒറ്റ ചവിട്ട്….
നന്ദൻ : ആ അന്തസ്സ് പോട്ടെ പോട്ടെ…. വണ്ടി ബേൺ ആവുന്ന സൗണ്ട് അവിടെ മുഴുവൻ പടർന്ന് പിടിചു
ഞാൻ : ഇപ്പൊ ശെരിക്കും കണ്ണാപ്പി ആയി…
റെമോ : ബി എം വച്ചിട്ടുള്ള ഏത് കണ്ണാപ്പി ആണ് മൈരെ ഉള്ളത്….
ഞാൻ : പോ പോ….
..
വീടെത്തി ഫൂഡ് കഴിച്ച് നേരെ ഒന്ന് റെസ്റ്റ് എടുത്തു ഒരു പടം ഇട്ട് കണ്ടു…
ശ്രീ : അതെ ഇനി എന്താ പരിപാടി ..
ഞാൻ : ഇത് കഴിഞ്ഞാ പഠിപ്പ് തന്നെ…
ശ്രീ : അതല്ല ഇത് കഴിഞ്ഞ് തുടർ പഠനം
ഞാൻ : ഇല്ല ….
റെമോ/ നന്ദൻ : അയ്യോ ഇല്ലെ…. മതി ആയി
ശ്രീ : അപ്പോ നിങൾ
ഞാൻ : ഇത് കഴിഞ്ഞ് നേരെ നാട്ടിലേക്ക്…