ഞാൻ : ചെല്ല്….പോ
നന്ദൻ : എങ്ങോട്ട് പോവാൻ…
റെമോ: വാൾപ്പാറ പോയാലോ
ഞാൻ : പറ്റില്ല അടിമുട്ടും….
നന്ദൻ : ഔ സീൻ….
റെമോ : അടിമുട്ടാത്ത കാറിൽ പോവാൻ പറ്റിയ അടുത്ത് ഉള്ള സ്ഥലം… കിട്ടി
എന്താ
പറ
പറയട്ടെ
പറ മൈരെ…
ഫോർട്ട് കൊച്ചി
നന്ദൻ : അപ്പൻ ….
റെമോ : 😁
ഞാൻ : കിട്ടി
നന്ദൻ : പറ
ഞാൻ : മൈസൂർ എന്താ
നന്ദൻ : കുഴപ്പം ഇല്ല….ഓടിച്ച് മടുക്കും…
ഞാൻ : മറി ഒഴികെ നമ്മൾ എല്ലാവരും ഡ്രൈവ് ചെയ്യും അപ്പോ സീൻ ഇല്ല…
റെമോ : വിട്ടാലോ
ഞാൻ : പത്ത് നാന്നൂറ് കിലോമീറ്റർ ഉണ്ട് ഒരു പിടി നാഷണൽ ഹൈവേ പിടിച്ചാ വാളയാർ കഴിഞ്ഞാ പിന്നെ ഈ നശിച്ച. ക്യാമറ ഇല്ല അപ്പോ വച്ച് പിടിച്ചാ നാളെ ഉച്ച ആവും മുന്നേ എത്തും….
റെമോ : കൊട് കൈ ഇത് പൊളിക്കും…
നന്ദൻ : വരുന്നുണ്ട്….
ഞാൻ : എന്താ.യി
ശ്രീ : ഇച്ചിരി സീൻ ആയി പക്ഷേ ചേച്ചി സമ്മതിച്ചു…. അപ്പോ അമ്മ സീൻ ഇല്ല പിന്നെ അച്ഛൻ ഒക്കെ ആണ്
ഞാൻ : നീയോ ഡീ
മറിയ : ഇവള് ഉണ്ട് പറഞ്ഞതും അമ്മ പൊക്കോ പറഞ്ഞു…
ഞാൻ : അടിപൊളി….
ശ്രീ : സ്ഥലം കിട്ടിയോ
ഞാൻ : മൈസൂർ….
ശ്രീ : പൊളി
മറിയ : ട്രെയ്ൻ ആണോ ബസ്സ് ആണോ….
ഞാൻ : രണ്ടും അല്ല കാർ….
ശ്രീ : അയ്യോ സൂപ്പർ…
നന്ദൻ : എന്തിനടി ഇത്ര സന്തോഷം
ഞാൻ : അവൾക്ക് കാർ ട്രിപ്പ് വലിയ ഇഷ്ട്ടം ആണ്…
നന്ദൻ : അളിയാ നമ്മക്ക് പത്ത് മണി കഴിഞ്ഞ് ഇറങ്ങാം…
റെമോ : പിന്നെ വണ്ടി എല്ലാരും ഓടിക്കണം നീയും ശ്രീ അത്ര ലോങ് ആണ്…
ഞാൻ : അത് തന്നെ എന്താ ഒക്കെ അല്ലേ…