റഫീഖ് മൻസിൽ 3 [Achuabhi]

Posted by

അതുപിന്നെ നിങ്ങള് പതിനാറാമത്തെ വയസിൽ വിവാഹം കഴിച്ചുവെങ്കിലും ഇപ്പഴും ഞങ്ങൾ ഒരു സുന്ദരിയാണ്.. പിന്നെ സുന്ദരിയാണെന്ന് ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാം അതുപോലെയാണോ ഇപ്പം വാപ്പയുടെ അവസ്ഥാ കിടപ്പായി പോയില്ലേ…… ശരിക്കും ആഘോഷിക്കണ്ട പ്രായം അല്ലെ. എന്റെ അവസ്ഥയും ഇതുതന്നെയാണ്

മക്കളും കൊച്ചുമോളും ഒകെ ആയ ഞാൻ ഇനി എന്ത് ആഘോഷിക്കാനാണ്..”””

അതൊക്കെ ഇത്തയുടെ മനസിന്റെ വെറും തോനാലാണ്…. ഈ നൈറ്റി ഒകെ ഇട്ടു നടക്കുന്ന കൊണ്ടാണ് പ്രായം കൂടുതലായെന്നു ഇത്തയ്ക് തോന്നുന്നേ.. നാളെ ഒരു ചുരിദാറൊക്കെ ഒന്ന് ഇട്ടു നോക്ക് അപ്പോൾ കാണാം

ചുരിദാറൊക്കെ എനിക്കുണ്ട്.. ഞാൻ അതൊക്കെ ഇടും. പിന്നെ ഈ ചൂടത്തു നൈറ്റി അങ്ങു സ്ഥിരം ആകിയതാണ്……

അവരുടെ സംസാരം നീണ്ടു.. ഏതാണ് ഒന്പതുമണിവരെ ആഹാരം കഴിക്കാൻ വേണ്ടിയാണ് പിന്നെ പുറത്തിറങ്ങിയത്…

ആഹാരം കഴിക്കാനായി ടേബിളിന്റെ മുന്നിൽ ഇരുന്നപ്പോൾ ഷംലായാണ് വന്നത് അവൾ അവനു ചോറ് വിളിമ്പി നൽകി…. കൂടെ കഴിക്കാൻ ഷംലയും നസീറഇത്തയും മാത്രമേ ഉള്ളായിരുന്നു..

ഉണ്ണിയേട്ടന്റെ ഫോൺ എവിടാണ്‌ ??? ഷംല അവനെ നോക്കി ചോദിച്ചു..

റൂമിൽ ഉണ്ട് ഷംല.””

ഇക്ക വിളിച്ചിട്ടു ഫോൺ എടുത്തില്ലെന്നു പറഞ്ഞു അതാ ചോദിച്ചത്.

ഹ്മ്മ്മ്”” ചിലപ്പോൾ സൈലന്റ് ആയിരിക്കും അതാ എന്തായാലും കഴിച്ചിട്ട് നോക്കാം

അഹ്”””

ഞങ്ങൾ വീട്ടുകാര്യങ്ങളൊക്കെ സംസാരിച്ചു കൊണ്ട് ആഹാരം ഒകെ കഴിച്ചിട്ട് ഷംല അടുക്കളയിലേക്കും ഞാൻ റൂമിലേക്കും പോയ്..

വാതിൽ അടച്ചു കുറ്റിയിട്ടു ബാത്‌റൂമിൽ ഒകെ പോയി വന്നു ബെഡ്ഷീറ് വിരിച്ചിടാൻ തുടങ്ങിയപ്പോൾ ആണ് റഫീഖ് വിളിച്ച കാര്യം പറഞ്ഞത് അവനു ഓര്മ വന്നത്. അവൻ ഫോൺ എടുത്തു നോക്കിയപ്പോൾ സൈലന്റ് ആണ്

പക്ഷെ, അവന്റെ കാൾ ഒന്നും വന്നിട്ടില്ല….. ഉണ്ണി ഫോൺ ബെഡിലേക്കു ഇട്ടുകൊണ്ട് ബാക്കി കാര്യങ്ങൾ എല്ലാം റെഡി ആക്കികൊണ്ടു ബെഡിലേക്കു കിടന്നു..

വാട്ട്സപ്പ് ഓപ്പൺ ചെയ്തപ്പോൾ ഷംലയുടെ മെസ്സേജ്…..

ഹായ്… ഉണ്ണിയേട്ടാ.. ഹലോ”” എന്നൊക്കെ പറഞ്ഞു മൂന്നാലു മെസ്സേജുകൾ

ഉണ്ണി റിപ്ലൈ ടൈപ്പ് ചെയ്തപ്പോൾ തന്നെ അവളും ഓൺലൈൻ വന്നു.

എന്താണ് ഷംല.?? റഫീഖ് വിളിച്ചില്ലല്ലോ എന്റെ ഫോണിലേക്ക്..

Leave a Reply

Your email address will not be published. Required fields are marked *