മകന്റെ കൂട്ടുകാര് 12 [Love]

Posted by

മകന്റെ കൂട്ടുകാര് 12

Makante Koottukaaru Part 12 | Author : Love | Previous Part


 

ഹായ് എല്ലാവർക്കും സുഖല്ലേ മഴയൊക്കെ കനത്തു പെയ്യുവാണ് കുട്ടികളെ ശ്രെദ്ധിക്കുക പല തരം പനി പടർന്നു കൊണ്ടിരിക്കുവാണ് അത് പോലെ വാഹനങ്ങൾ മെല്ലെ ഓടിക്കാൻ ശ്രെമിക്കുക മഴ പെയ്തു തെന്നി തെറിച്ചു കിടക്കുവാണ് പോരാത്തതിന് റോഡുകളിലെ കുഴിയും എല്ലാവരും സുരക്ഷിതമായിമ്പിരിക്കുക  ഫോൺ ഒക്കെ കറന്റ് ഉള്ളപ്പോ ചാർജ് ചെയ്തു വക്കാൻ ശ്രമികുക ഒരു power ബാങ്ക് നല്ലതായിരിക്കും ഉള്ളത് ചാർജ് ചെയ്യാൻ ഫോൺ   വീടും പരിസരവും ശ്രെദ്ധിക്കുക കുട്ടികളെയും ഇഴജന്ധുക്കൾ ഇറങ്ങി നടക്കുന്നുണ്ട് ജനൽ വാതിൽ കുറ്റി യിടുക   കരുതി ഇരിക്കുക എല്ലാവരും.

തുടരുന്നു.

 

ജെസിയും അഖിലും അകത്തേക്ക് പോയി.

പോകുന്ന വഴിയിൽ ശ്യമിനോട് ആകാശ് പറഞ്ഞു കുറച്ചു സമയം കൂടി നിൽക്കയിരുന്നു. ശ്യം അതിനു മറുപടി

ശ്യം : നീ കേട്ടതല്ലേ അവൻ നമ്മളെ അറിയില്ലെന്ന് പറഞ്ഞെ പിന്നെ എന്തിനാ നമ്മൾ അവിടെ നില്കുന്നെ

ആകാശ് : നല്ല ഉരുപടി ആയിരുന്നു അവൾ

ശ്യം : മ്മ് ശെരിയ അവളെ എപ്പോഴേലും കിട്ടും നമുക്ക്

ആകാശ്,: എന്നാലും അവൻ അങ്ങനെ പറഞ്ഞതാ എനിക്ക് സങ്കടം

ശ്യം : പോട്ടെ സാരല്ലടാ എപ്പോഴേലും അവനെ നമുക്ക് കിട്ടും കണ്ടോ

 

പിറ്റെ ദിവസം ക്ലാസിൽ അഖിലും മോനും തിരിച്ചു വരുന്ന വഴി അഖിൽ കടയിൽ കേറി  ഇറങ്ങിയപ്പോ ആണ് കടയുടെ സൈഡിലായി ബസ്റ്റോപ്പിനടുത് ശ്യം സിഗേരറ്റ് വലിച്ചു നില്കുന്നത് കണ്ടത്.

അഖിൽ വേഗം  സൈഡിലേക്ക് മാറി ഒഴിഞ്ഞു നിന്ന് അവൻ പോകാൻ വേണ്ടി എങ്ങാനും കണ്ടാലോ എന്ന് കരുതി.

അപ്പോഴാണ് പിന്നിൽ നിന്ന് ടാ മോനേ ബാക്കി വേണ്ടേ എന്നു വിളിച്ചത്.

വിളിക്കട്ടു തിരിഞ്ഞു നോക്കിയ അവനെ ശ്യാംമും കണ്ടു. ശ്യം വലിച്ചോണ്ട് ഇരുന്ന സിഗററ്റ് താഴെ കളഞ്ഞു അവന്റെ ആരുകിലേക്ക് ചെന്ന്. അവൻ നേരെ കടയിൽ നിന്നും ബാക്കി വാങ്ങി ഒപോസിറ്റ് റോഡിലേക്ക് കടന്നു. കൂടെ മോനും

Leave a Reply

Your email address will not be published. Required fields are marked *