മകന്റെ കൂട്ടുകാര് 12 [Love]

Posted by

അവരെ പിന്തുടർന്ന് ശ്യാംമും പുറകെ എത്തി.

ശ്യം : ടാ നിക്കേടാ നീ എന്ത് പോക്കാണ് നിന്നോട് ഞാൻ വല്ലോം ചെയ്തോ

മോൻ,: ചേട്ടായിനെ അല്ലെ ആ ചേട്ടൻ വിളിക്കുന്നത്  മിണ്ടുന്നില്ലേ

അഖിൽ : നീ അവനെ നോക്കണ്ട വാ

ശ്യം പുറകെ എത്തി അവന്റെ മുന്നിൽ തോളില് പിടിച്ചു നിർത്തി

അഖിൽ : നിനക്ക് എന്താ വേണ്ടത്  നിങ്ങൾ എന്തിനാ എന്റെ പിന്നാലെ വരുന്നേ  ശല്യം ചെയ്യാതെ പോകുന്നുണ്ടോ നീ

ശ്യം : ഓ ഞാനൊക്കെ നിനക്ക് സല്യം ആയില്ലേടാ

മോൻ : ഇതാരാ ചേട്ടാ

ശ്യം : ഇവന്റെ പഴയ കൂട്ടുകാരൻ ആണ് ഒരുമിച്ചു പഠിച്ചത് ഒരേ സ്കൂളിൽ അല്ലേടാ

മോൻ : ഓ

അഖിൽ : അതൊക്കെ അന്നല്ലേ ഇപ്പോ ഞാൻ മാറി എന്നെ വിട്ടേക്ക് ഞാൻ പോട്ടെ

ശ്യം : പോകോ പക്ഷെ ഒരു കാര്യം നിന്നെ അനോഷിക്കുന്നുണ്ട് ഒരാൾ

അഖിൽ : ആര്

ശ്യം : നിന്റെ അച്ഛൻ എന്ന് പറയുന്ന ആൾ ആ കുടിച്ചു നടക്കുന്ന  കഴിഞ്ഞ ആഴ്ച കണ്ടു നിന്റെ അച്ഛന്റെ കോലം കടയുടെ സൈഡിൽ വെള്ളം അടിച്ചു കിടക്കുന്നു ഞാൻ ചെന്നു വിളിച്ചപ്പോ ആണ് നിന്നെ കാണാനില്ലെന്നു പറഞ്ഞത്.

അഖിൽ മിണ്ടാതെ തല കുനിച്ചു

മോൻ : ചേട്ടാ പോവാ

ശ്യം :നീയെതാ ഇവനേതാടാ

മോൻ : നിങ്ങൾ ആരാ

ശ്യാം : ഇന്നലെ കണ്ട ചേച്ചിടെ മോൻ ആണോടാ ഇവൻ

അഖിൽ : മ്മ്

ശ്യം : ടാ നീ മാറിനിന്നെ ഞാൻ ഇവനോട് ഒരു സ്വകാര്യം പറയട്ടെ

മോൻ കുറച്ചു നീങ്ങി നിന്ന്

എന്താണ് പറയുന്നത് എന്നറിയാൻ അഖിൽ അവനെ തുറിച്ചു നോക്കി.

ശ്യം അവന്റെ ചെവിയിൽ പറഞ്ഞു : ഞാൻ പോയി നിന്റെ അച്ഛനോട് നിന്നെ കണ്ട കാര്യം പറയട്ടെ ആയാളും കൂടി അറിയട്ടെ നിന്റെ സുഖവാസം നീ എവിടെയാ താമസിക്കുന്നെ എന്നും. പറ്റിയാൽ കയ്യോടെ കൂട്ടി കൊണ്ട് വരാം

Leave a Reply

Your email address will not be published. Required fields are marked *