കഴിഞ്ഞ വർഷം ഒരു ദിവസം അച്ഛൻ വൈകുന്നേരം പണി കഴിഞ്ഞ് വന്നത് വളരെ വിഷമിച്ച് ആണ്. വീട്ടിൽ ഞാനും അമ്മയും മാത്രം ഉള്ളു. ഞങ്ങൾ എന്ത് പറ്റി എന്ന് ചോദിച്ചു.
അച്ഛൻ – കഴിഞ്ഞ ആഴ്ച പണിയാൻ തന്ന സ്വർണം എൻ്റെ കയ്യിൽ നിന്ന് കാണാനില്ല. ഞാൻ പണി കഴിഞ്ഞ് എൻ്റെ മേശയിൽ വെച്ച് പൂട്ടിയത് ആണ്. പക്ഷേ ഇന്ന് നോക്കിയപ്പോൾ കാണാനില്ല. ഞാൻ പ്രദീപിനോട് (പ്രദീപ് ആണ് അവിടുത്തെ കര്യങ്ങൾ മുഴുവൻ നോക്കുന്നത്, മുതലാളിയുടെ വലം കൈ എന്നൊക്കെ വേണമെങ്കിൽ പറയാം) പറഞ്ഞു. എന്നിട്ട് ഞങ്ങൾ അവിടെ മുഴുവൻ നോക്കി, പക്ഷേ കണ്ടില്ല. എന്ത് ചെയ്യും എന്ന് അറിയില്ല.
അമ്മ – അത് എവിടെ പോവനാ, നിങ്ങൾ അവിടെ ശരിക്കും നോക്കിയോ ?
അച്ഛൻ – കാലത്ത് മുതൽ നോക്കിയതാ, പക്ഷേ ഒരു കാര്യവും ഉണ്ടായില്ല.
അമ്മ – അവിടുത്തെ ക്യാമറ നോക്കായിരുന്നില്ലേ
അച്ഛൻ – ക്യാമറ ഒരു ആഴ്ച ആയിട്ട് വർക് ചെയ്യുന്നില്ല. ഉണ്ടെങ്കിൽ അത് വഴി കണ്ട് പിടിക്കാമായിരുന്നു
അമ്മ – എത്ര സ്വർണം ഉണ്ടായിരുന്നു
അച്ഛൻ – 20 പവനോളം ഉണ്ടായിരുന്നു
അമ്മയും ഞാനും ഞെട്ടി. 20 പവനോ, അമ്മ ചോദിച്ചു
അച്ഛൻ – അതെ, കഴിഞ്ഞ 2 ആഴ്ചത്തെ പണി മുഴുവൻ ഉണ്ടായി, എല്ലാം കൂടെ ഒരുമിച്ച് കൊടുക്കാൻ വേണ്ടി ഇരുന്നതാ. ലക്ഷകണക്കിന് രൂപ വരും, എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.
അമ്മ – മുതലാളി എന്ത് പറഞ്ഞു
അച്ഛൻ – മുതലാളിയെ തൽകാലം അറിയിച്ചിട്ടില്ല. നാളെ പറയാം എന്നാ പ്രദീപ് പറഞ്ഞത്.
അമ്മ – മം. മുതലാളി എന്ത് പറയും എന്ന് നോക്കാം,അല്ലാതെ എന്ത് ചെയ്യാനാ. അമ്മ ആകെ വിഷമത്തിൽ ആയി
എനിക്കും ആകെ ടെൻഷൻ ആയി, കാരണം ഇത്രേം പൈസ കൊടുക്കാൻ ഒരു വഴിയും ഉണ്ടാവില്ല എന്ന് എനിക്ക് അറിയാം.
അന്നത്തെ രാത്രി അങ്ങനെ കടന്ന് പോയി.
പിറ്റെ ദിവസം ഞാൻ സ്കൂളിൽ നിന്ന് നേരത്തെ വന്നു. വന്നപ്പോൾ പ്രദീപ് വീട്ടിൽ ഉണ്ട്. അച്ഛനും അമ്മയും അടുത്ത് നിൽക്കുന്നുണ്ട്. ഞാൻ വീട്ടിലേക്ക് കേറിയപ്പോൾ പ്രദീപ് എന്നെ നോക്കി ചിരിച്ചു. എന്നിട്ട് അവരോട് ആയിട്ട് പറഞ്ഞു, ഞാൻ പറഞ്ഞത് ഒന്ന് ആലോചിച്ച് നോക്കാൻ. എന്നിട്ട് വണ്ടി എടുത്ത് പോയി.