Hero Hero 7 [Doli]

Posted by

Hero 7

Author : Doli | Previous Part


 

ശ്രീ: നീ ഫുൾ ഓൺ ആണല്ലോ

മറിയ : ഇവനെ ആദ്യം കണ്ടപ്പോ നമ്മൾ ആരെങ്കിലും വിചാരിച്ചോ ഇവൻ വൻ സെറ്റപ്പ് ആണ് എന്ന്…..ഇവര് ഇങ്ങനെ ഒരു കൂട്ട് ആണ് എന്ന്…

ഞാൻ : എല്ലാം മുൻകൂട്ടി തീരുമാനിച്ചതാ….പക്ഷേ ആ പെണ്ണ് വന്ന് നശിപ്പിച്ചു….

ശ്രീ : മറ്റെ പെണ്ണല്ലേ എക്സിബിഷൻ സമയത്ത് വന്നത്

ഞാൻ : അവള് തന്നെ…

ശ്രീ : അവള് കാരണം ആണ് എൻ്റെ ഉള്ളിലെ സി ഐ ഡി മൂസ ഉണർന്നത്….

നന്ദൻ : ഒക്കെ ആണ് കൂളെൻ്റ് ഉണ്ട് നമ്മടെ കൈയ്യിൽ ഉള്ളത് ഒഴിച്ച് ഫുൾ ആക്കി…

ഞാൻ : എക്സലൻറ് അപ്പോ എടുത്തോ…ഒന്ന് വാം ആവട്ടെ…

നന്ദൻ : അതൊക്കെ ഒക്കെ ആണ് നമ്മൾ പോയിട്ട് വന്നതല്ലേ ഉള്ളൂ

ഞാൻ : അപ്പോ ശെരി മക്കള് കേറിക്കോ ….

നന്ദൻ : ബൂട്ട് തുറക്കാം കേറ്റിക്കോ

റെമോ ബാഗോക്കെ കേറ്റി ഫ്രണ്ടിൻ്റെ പോയി കേറി…

നന്ദൻ : ടാ അവൻ കേരട്ടെ ഫ്രണ്ടില് അവനെ കൈ വൈയ്യാതത്…

ഞാൻ : വേണ്ട അവൻ ഇരുന്നോട്ടെ ഞാൻ ബാക്കിൽ ഇരിക്കാം….

ഞാൻ ബാക്കിൽ കേറി….രണ്ട് ഗേൾസിൻ്റെ നടുക്ക് ഇരുന്നു…

ഫുൾ സൈലൻ്റ് വണ്ടി.മാത്രം ഇങ്ങനെ പോവുന്നുണ്ട് …

ഞാൻ മറിയയെ നോക്കി…

മറിയ : 😁😁😁

ഞാൻ : അയ് തൊടങ്ങിയല്ലോ ചിരി… എന്താ മറി …

മറിയ : പോടാ

ശ്രീ : എന്താ

ഇവൾക്ക് ആരെങ്കിലും നോക്കിയാ അപ്പോ ചിരി വരും ലെ…

റെമോ : തന്നെ തന്നെ….

നന്ദൻ : കഴിക്കാൻ നിർത്താം

ഞാൻ : ശെരി ഒതുക്ക്

ഫുഡ് കഴിച്ച് ഞങൾ ഇറങ്ങി….

റെമോ : അളിയാ കുറച്ച് ഞാൻ ഓടിക്കാം എനിക്ക് ഇനി ഉറക്കം വരുമ്പോ നിങൾ എടുത്തോ…

Leave a Reply

Your email address will not be published. Required fields are marked *