സൂസി : പോടാ..
റെമോ : ദേ പോയി…
. . അവര് നേരെ വണ്ടിയുടെ അടുത്തേക്ക് വന്നു
ഞാൻ ഉള്ളിൽ ഉണ്ടായിരുന്നു….
ഞാൻ : ഫക്ക് ഹാ….. 😡😡….
നന്ദൻ : ടാ അടങ്ങി ഇരി….
ഞാൻ : ഞാൻ അവളെ കൊന്നിട്ട് ജെയിലിൽ പോയാലോ …. ആ കഴപ്പി നായിൻ്റെ മോൾക്ക് എൻ്റെ വായിൽ ഇട്ടിലെങ്കിൽ സമാധാനം വരില്ല നന്ദ അവൾ ഇനിയും വരും…
ഞാൻ : ഡീ മറി ഇപ്പൊ കണ്ടോ അവളുടെ ദിവ്യ പ്രേമം മൈര് ….
നന്ദൻ : ടാ നീ അവളുടെ നെഞ്ചത്ത് കേറണ്ട …
ഞാൻ : അവള്ക്ക് അവനെ ടെസ്റ്റ് ചെയ്യാൻ കിട്ടാത്തതിൻ്റെ ആണ്. ….കണ്ടോ പറഞ്ഞത്
ശ്രീ : സൂര്യ ചുമ്മാ ഇരിക്ക് അവള് ആരാ എന്താ എന്നൊക്കെ എല്ലാർക്കും അറിയാം പിന്നെ അവൾ എന്നെ പറഞ്ഞത് ആണ് നിൻ്റെ പ്രശ്നം എങ്കിൽ വിട്ട് കള റോഡിൽ പോവുന്ന എല്ലാ പട്ടികളും നമ്മളെ നോക്കി കുരക്കും അതിനെ ഒക്കെ നമ്മക്ക് കല്ല് എടുത്ത് എറിയാൻ പറ്റോ….അതോ ഇവറ്റകളുടെ വാ അടപ്പിക്കാൻ പറ്റോ…
ഞങ്ങള് റൂമിൽ എത്തി…
നന്ദൻ : ശ്രീ പോട്ടെ എനിക്ക് അറിയാം നിനക്ക് നല്ല വിഷമം കാണും എന്ന്…
ശ്രീ : ഇല്ല…
നന്ദൻ : കള്ളം….
ശ്രീ : ഇല്ലേടാ 😞🥺😭
നന്ദൻ : പോട്ടെ സാരം ഇല്ല….
ശ്രീ : 🫂 നന്ദ എനിക്ക് സഹിക്കാൻ പറ്റുന്നില്ല ടാ…
നന്ദൻ : പോട്ടെ ഡീ നീ ഇത്രയേ ഉള്ളോ …അവള് ഒന്ന് പറഞ്ഞാ നമ്മള് പത്ത് പറയണം…സൂര്യ ടാ
ഞാൻ : എന്താ ടാ…
നന്ദൻ : ദേ ഇവള് കരയുന്നു…
ഞാൻ : 🥺🙁 ഏയ് ടാ കരയല്ലേ… പോട്ടേ…
ശ്രീ : സൂര്യ എനിക്ക് സഹിക്കുന്നില്ല അവൾ പറഞ്ഞത്.
ഞാൻ : അവൾ പറഞ്ഞത് ഒക്കെ ആരെങ്കിലും കേക്കോ അതും ഒരു പോക്ക് കേസിൻ്റെ അയ്യേ….