റെമോ : മനസ്സിലായില്ല..
ഞാൻ : മനസ്സിലാക്കി തരാം… അതായത് ഹായ് ഫ്രണ്ട്സ്സ് ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോവുന്നത് റെമോ നിർത്തി പൊരിച്ചത് ..
നന്ദൻ : രതീഷെ സാനം എങ്ങനെ ഇണ്ട്
ഞാൻ : അടിപൊളി….
ശ്രീ : ഉം നല്ല ടെസ്റ്റ് ഇണ്ട് …. 😋😋
മറിയ : ഇന്നക്ക് ഒരു പൂടി….
നന്ദൻ : അത് ചാനൽ മാറി പോത്തെ….
റെമോ : അയ്യോ 😨😨😰എൻ്റെ ഫിറോസിക്കാ….
ഞാൻ : 🤣🤣🤣
നന്ദൻ: കഴിക്കാൻ വാങ്ങിച്ചിട്ട് വരാം….
റെമോ : വാ പോവാ…
ഞാൻ ഓടി പോയി അവൻ്റെ കുണ്ടിക്ക് ഒരു ചവിട്ട് കൊടുത്തിട്ട് തിരിച്ച് ഓടി വന്നു….
റെമോ : ടാ സൂര്യ തെണ്ടി ഇതിന് രാത്രി ഞാൻ പണി തരാം 💦
ഞാൻ : അയ്യേ… പോടാ നാറി പിന്നെ സ്പെഷ്യൽ വാങ്ങിച്ചിട്ട് വാ…
ശ്രീ : എനിക്കും സ്പേസിൽ വേണം…
ഞാൻ : സ്പേസിൽ അല്ല സ്പെഷ്യൽ…
ശ്രീ : നാവ് ഒടക്കി…
. . ⏩….. അടുത്ത ദിവസം ഉച്ചക്ക്….
റെമോ : ബൈയ്യ വൺ ഫോട്ടോ ഓഫ് അസ്….
അയാള്… : തമിൾ
ഞാൻ : നോ. മലയാളി കേരള…
അയാള് : അച്ച തും ലോഗ് ക്കാ ഗാടി ദേക്കാ മേനെ ( നിങ്ങളുടെ വണ്ടി ഞാൻ കണ്ടു)
ഞാൻ : ഓ
അയാള് : അച്ചി തി നൈസ് മോഡ്സ്…. ( നന്നായിട്ടുണ്ട് നൈസ് മോഡിഫികേഷൻ)
റെമോ : താങ്ക്സ് ബ്രോ
അയാള് ഫോൺ എടുത്ത് തന്നു….
ഞാൻ : താങ്ക്സ് ബ്രോ….
അയാള് : കിദർ ജാറെ ഹൊ ( എങ്ങോട്ട് പോവുന്നു)
ഞാൻ : ശാം ക്കോ വാപ്പസ് കേരള ( വൈകുന്നേരം തിരിച്ച് കേരളത്തെക്ക്)
അയാള് : ഐസ ഗാടി കിടർ മിലേഗാ (.ഇത് പോലെ ഉള്ള വണ്ടി എവിടെ കിട്ടും )
റെമോ : യെ ഹം … അല്ലെങ്കിൽ വേണ്ട നീ തന്നെ പറ