Hero Hero 7 [Doli]

Posted by

ഞാൻ : ചുമ്മാ ഇരി ശവമെ

ശ്രീ : അതെ അടുത്ത ആച ഞാൻ നാട്ടിൽ പോവും ഒരു പത്ത് ദിവസം കഴിഞ്ഞ് വരും കേട്ടൊ

ഞാൻ : ഒക്കെ പിന്നെ നിങ്ങള് എങ്ങോട്ടാ പോവുന്നില്ലെ

ശ്രീ : കളി ആക്കിയത് ആണോ

ഞാൻ : ഏയ് അല്ല…

റെമോ : മൂന്നാർ നമ്മൾ ഒക്കെ എന്നാണോ അങ്ങോട്ട് ഒക്കെ പോവുന്നത് അല്ലേ സൂര്യ….

നന്ദൻ : മതി മൈരെ…

റെമോ : നിനക്ക് എന്താ പട്ടി എന്നോട് ഇത്ര ചൊറിച്ചിൽ

നന്ദൻ : ചൊറിയും മൈരെ നിൻ്റെ ഈ ഊക്കൻ സ്വഭാവം എനിക്ക് പിടിക്കുന്നില്ല…

മറിയ : ഞങളും പോവുന്നുണ്ട് വേളാങ്കണ്ണി

ഞാൻ : പോയിട്ട് വാ… കേട്ടോ….

ശ്രീ : ഇതിന് ഒന്നും പറയാൻ ഇല്ലെ

ഞാൻ : അത് ദൈവത്തെ കാണാൻ പോവുന്നത് അല്ലേ ഇതിൽ എന്താ കളിയാക്കാൻ….

നന്ദൻ : വെൽക്കം ടു എക്സ്പ്രസ് ഹൈവേ…. ഇന്ന് ഞാൻ പൊളിക്കും….അവൻ വണ്ടി സൈഡ് ആക്കി….

ശ്രീ : എന്താ നിർത്തിയത്

ഞാൻ : ഷോ ഓഫ്…

നന്ദൻ : റെവ്വ് ചെയ്ത് ഒറ്റ എടുക്കൽ….

ശ്രീ / മറിയ : 😱😰😨

റെമോ : 100 , 120 , 140

ഞാൻ : കൊടുക്ക് കൊടുക്ക് പോട്ടെ പോട്ടേ….🤣🤣

ശ്രീ : നിർത്തിക്കെ പതിയെ പോ…

നന്ദൻ : 160 മതി…. അളിയാ

ഞാൻ : കിഡ് ..പേടിച്ചോ നീയും…

നന്ദൻ : അതല്ല അളിയാ വേണ്ടാ….

റെമോ : നല്ല പോക്ക് പോവുന്ന വണ്ടി ആണ് ഇനി എന്താ വാഴേ….

നന്ദൻ : അയ്യോ …

.ഞാൻ : എന്താ ടാ

നന്ദൻ : പെട്രോൾ അടിച്ചിട്ടില്ല….

ഞാൻ : ഊ….

നന്ദൻ : പെട്ട് മോനെ…

ഞാൻ : ആദ്യം മറ്റേത് ഓഫ് ആക്ക് .എന്താണ് സ്പോർട്സ് ഓഫ് ആക്കി ഒടിക്ക്….

ഞാൻ : ഇനി എത്ര കിലോമീറ്റർ ഉണ്ട് നോക്ക് പമ്പ്

Leave a Reply

Your email address will not be published. Required fields are marked *