റെമോ : ഇരുപത്തി ഒന്ന്….
നന്ദൻ : ഹൊ അത് പോവാൻ പറ്റും തോന്നുന്നു….
ഹൈവേയില് കേറിയപ്പോ ഉള്ള സന്തോഷം ഇപ്പൊ ഇല്ല ചെറിയ പേടി ആണ് ഉള്ളത്….
ദിസ്റ്റൺസ് എത്ര ആണ് കാണിക്കുന്നത് ….
നന്ദൻ : 28
ഞാൻ : പോ പോ….
⏩ 22 മിനിറ്റ്സ്സ്
ശ്രീ : കൊള്ളാം ബിഎം പെട്രോൾ ഇല്ലാതെ തള്ളുന്ന ആളുകൾ നമ്മൾ ആയിരിക്കും….
ഞാൻ : അതിൻ്റെ ആവശ്യം വരില്ല… എത്തും
നന്ദൻ : ലോ വാർണിങ് വന്നു കേട്ടോ …
ഞാൻ : അയ്യോ എന്താ അന്തസ്സ് പറയാൻ ശവം
നന്ദൻ : ഞാൻ ഈ പട്ടിയോട് പറഞ്ഞതാ പമ്പ് കണ്ടാ പറയാൻ….
റെമോ : പമ്പ് ഒക്കെ ഡ്രൈവർ വേണം കണ്ട് പിടിക്കാൻ.. കേട്ടോ..പിന്നെ വണ്ടി നിന്നാ ഞാൻ തള്ളാൻ വരില്ല കേട്ടല്ലോ 🤗
നന്ദൻ : നിൻ്റെ ആവശ്യം ഇല്ല ദേ പമ്പെത്തി
ഞാൻ : അണ്ണാ ഫുൾ പെട്രോൾ….
ശ്രീ : ഹൊ ഭാഗ്യം….
ഞാൻ : നന്ദ ഇറങ്ങിക്കൊ…നിൻ്റെ സേവനത്തിന് നന്ദി…. 🐶 മോനെ….
നന്ദൻ : അല്ല ഇനി ഞാൻ സൂക്ഷിക്കാം….
റെമോ : അയ്യോ അരലിറ്റർ പോലും എണ്ണ ഇല്ല എന്താ നന്ദ നീ ….
ഞാൻ : ലേഡീസ് ആൻഡ് നാറിസ് പ്ലീസ് ടൈറ്റൻ യുവർ സീറ്റ് ബെൽറ്റ്സ്സ് ലെറ്റ്സ്സ് ഹാവ് സം ഫൺ…. 😈
ശ്രീ : സൂര്യ നോ
ഞാൻ : നീ നോക്കിക്കേ ശ്രീ ഇത്ര ലോങ് സ്ട്രെച്ച് കിട്ടിയിട്ട് ചുമ്മാ വിടാനോ….
റെമോ : നീ എട്ക്ക്….
ശ്രീ : അമ്മാ….. അയ്യോ….
നന്ദൻ : ഹൂ….
മറിയ : എപ്പോഴും പോലെ 😁
റെമോ : 😎….
ഞാൻ : 😈😈
നന്ദൻ : 193 ഫക്ക്……
റെമോ : 200 പിടി ….
നന്ദൻ : 197 . 199 201മതി മതി നിർതിക്കൊ…..