Hero Hero 7 [Doli]

Posted by

നന്ദൻ : ചൂട്

ഞാൻ : ചൂട് അടി തരട്ടേ

നന്ദൻ : അത് നിൻ്റെ അപ്പന് കൊട് മൈരെ…

ഞാൻ : കൊടുക്കാൻ എനിക്കും ആഗ്രഹം ഉണ്ട് ആളില്ലല്ലോ

നന്ദൻ : എന്തിന്

ഞാൻ : ഇവിടെ ഒറ്റക്കിട്ടിട്ട് പോയതിന്…

നന്ദൻ : നീ അത് വിട്…എൻ്റെ മാഗി തിന്നത് എന്തിനാ മൈരെ അവൻ വിഷയം മാറ്റാൻ നോക്കി…

ഞാൻ : അവിടെ പൊറോട്ടയും ബീഫും ഉണ്ട് എടുത്ത് കേറ്റ്…

നന്ദൻ: ഐവാ… 😍😍 നീ ആണ് നമ്പൻ…

ഞാൻ : ശെരി ശെരി…

(ഇതാണ് കൂട്ടുകാരെ വിശന്നാൽ നന്ദൻ നന്ദനല്ലാതെ ആവും…)

അവൻ ഫുഡും കൊണ്ട് ഇങ്ങോട്ട് വന്നു…

ഞാൻ : പതിയെ കേറ്റടെയ്

നന്ദൻ : നല്ല മഴ അല്ലേ….ബ്രോ…

ഞാൻ : ഇത് തുടങ്ങിയിട്ട് ഒന്ന് രണ്ട് മണിക്കൂർ ആയി…

നന്ദൻ : ദേ വരുന്നു അടുത്തത്

ഞാൻ : ഗുഡ് ഈവനിങ് മറി

മറിയ : ഇത് രാവിലെ അല്ലേ….

നന്ദൻ : വൈക്കുനേരം ആണ് ബുദ്ദു….

മറിയ : ഞാൻ ഒരു അഞ്ച് മിനിറ്റ് ആലോചിച്ചു രാവിലെ ആണോ കോളേജിൽ പോണോ അതോ ലീവ് ആണോ എന്നൊക്കെ

ഞാൻ : ഹേ കോളെജ്… എടി കോളെജ് ഒക്കെ കഴിഞ്ഞു…

മറിയ : ശെരി ആണ്… ലെ ഞാൻ മറന്ന് പോയി…😁😁

ഞാൻ : വിശക്കുന്നോ

മറിയ : പിന്നെ ഇല്ലെ…

ഞാൻ : വാ കഴിച്ചോ … നിൻ്റെ അടുത്ത് ആരാ ഉള്ളത് ശ്രീ ആണോ

മറിയ : ശ്രീ അവള് നല്ല.ഉറക്കം…

ഞാൻ : ഇന്നലെ ഞാനും ഇവനും അവളും ആണ് സംസാരിച്ച് വന്നത് ഇവിടെ വരെ….നീയും അവനും എന്ത് ഉറക്കം ആണ്….

മറിയ : 😁😁

നന്ദൻ : ആ ചിരി വന്നല്ലോ… കഴി കഴി….

മറിയ : എന്താ കഴിക്കാൻ

നന്ദൻ : പൊറോട്ട ബീഫ് പിന്നെ ചിക്കൻ ഉണ്ട് എന്താ വച്ചാ എടുത്തോ….

Leave a Reply

Your email address will not be published. Required fields are marked *