Hero Hero 7 [Doli]

Posted by

മറിയ : ആഹാ

റെമോ : അളിയാ….

ഞാൻ : വന്നല്ലോ ടാ നീ എന്ത് ഉറക്കം ആണ് ഇത് കാറിലും ഉറക്കം വീട്ടിലും ഉറക്കം ….

റെമോ : കഴിക്കാൻ വല്ലതും ഉണ്ടോ ഞാൻ ഇപ്പൊ ചാവും….

ഞാൻ : 🤭🤭 വാ വാ ഉണ്ട്….

റെമോ : ഞാൻ ഉണ്ടാക്കി വച്ചാ കഞ്ഞി വല്ലതും ആണോ…

ഞാൻ : അയ്യോ അതൊന്നും അല്ല ആദ്യം നീ പോയി ഒരു ഗ്ലാസ്സ് വെള്ളം എടുത്ത് കുടി എന്നിട്ട് കുറച്ച് ചെവിയിലും ഒഴിക്ക് കിളി വരട്ടേ….

നന്ദൻ : സുന്ദര വാ ഇരിക്ക്… വാടാ….

റെമോ : ഹായ് പൊറോട്ട… ബീഫ് 😋😋

ശ്രീ : ഗുഡ് മോണിങ്….

നന്ദൻ : അടുത്ത കിളി… ഹലോ അമ്മച്ചി ഗുഡ് മോണിങ് അല്ല ഗുഡ് നൈറ്റ് രാത്രി ആയി… പാച്ചു .പിടിച്ച് ഇരുത്തട ….

ശ്രീ : അതെ എനിക്ക് കിളി ഒക്കെ ഉണ്ട് … ഞാൻ കുളിച്ച് ഫ്രഷ് ആയിട്ടാ വന്നത്…പറഞ്ഞപ്പോ മാറി പോയി

ഞാൻ : കണ്ടോ അതാണ് വൃത്തി വേണം….

നന്ദൻ : ഹലോ ഞാനും കുളിച്ചിട്ട് ആണ് വന്നത്

റെമോ : ഞാൻ കുളിച്ചിട്ടില്ല

ഞാൻ : നിനക്ക് പിന്നെ വർഷത്തിൽ രണ്ട് വട്ടം കുളിച്ചാ ജലദോഷം വന്തിടും അങ്ങനെ അല്ലേ….

മറിയ : ഞാനും കുളിച്ചിട്ടില്ല….

ഞാൻ : സ്വാഭാവികം… ഞാൻ ഒരു കാര്യം പറയാം ഞങളുടെ ടീമിൽ ഉള്ളവർക്ക് ലേശം വൃത്തി വേണം അതാണ് ബോസിൻ്റെ കോൺസ്റ്റിട്യൂഷൻ പ്രകാരം ഉള്ള നിയമം….ഈ നാറിയെ ഞങൾ എഴുതി തള്ളി നീയെങ്കിലും മറി …

മറിയ : ഒക്കെ ഒക്കെ….അത് വിശപ്പ് താങ്ങാൻ പറ്റിയില്ല അതാ…

ശ്രീ : 🤔(.അമ്മു : ഇന്ദ്രന് വൃത്തി വളരെ നിർബന്ധം ആണ് എനിക്ക് ഈ ഡയവം രണ്ട് വട്ടം കുളിക്കുന്നത് തന്നെ ഇഷ്ട്ടം അല്ല അവൻ ആണെങ്കിൽ വൃത്തി ഇല്ലെന്നും പറഞ്ഞ് എൻ്റെ കുണ്ടിക്ക് ചവിട്ടി ബാത്ത്റൂമിൽ ആക്കി വാതിൽ അടക്കും )

Leave a Reply

Your email address will not be published. Required fields are marked *