Hero Hero 7 [Doli]

Posted by

റെമോ : ഇവര് ഇത് കണ്ട് കാണില്ല….

ഞാൻ : വാ കാണിച്ച് തരാം..

നന്ദൻ : പത്ത് പതിനഞ്ച് പേർക്ക് ഇരുന്ന് സിനിമ കാണാൻ പറ്റിയ മിനി തിയേറ്റർ ….

ശ്രീ : ഈ ആളില്ലാത്ത വീടിന് എന്തിനാ ഇത്ര സെറ്റ് അപ്പ്….

ഞാൻ : സത്യം പറഞ്ഞാ അവര് ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യാൻ ഇരുന്നതാ

ശ്രീ : പിന്നെ എന്ത് പറ്റി….

നന്ദൻ : എന്ത് ചെയ്യാൻ ഇന്ദ്രൻ ഇങ്ങോട്ട് വരാൻ ഇഷ്ട്ടം ഇല്ല … അവന് ഇടക്ക് നൊസ്റ്റാൾജിയ അടിക്കുന്ന അസുഖം ഉണ്ട്… പിന്നെ ഞങൾ അവിടെ ആണ് പിന്നെ അവൻ്റെ പെണ്ണ് അവിടെ ആണ് …

ശ്രീ : അങ്ങനെ ഒരു കക്ഷി ഉണ്ടോ…

ഞാൻ : ഞാൻ. പറഞ്ഞിട്ടില്ലേ അമ്മു…

ശ്രീ : ഓ അമ്മു…. 😌😌

റെമോ : ഞങളെ ഒക്കെ വിട്ട് വരുന്നതിൽ അവന് വിഷമം പിന്നെ ആൻ്റിയുടെ ജോലി ഒക്കേ കൂടെ ആയപ്പോ അവർ സ്റ്റെപ് ബാക്ക് ചെയ്തു….

എൻ്റെ ഫോൺ അടിച്ചു….

ഞാൻ : ഹലോ

വീടെത്തിയോ ഡാർലിങ്

ഞാൻ : നീ ആണോ

സൂസി : അതെ ഞാൻ തന്നെ എൻ്റെ ബേബി സേഫ് ആയി വീടെത്തിയോ എന്ന് ഞാൻ അറിയണ്ടേ..

ഞാൻ : എത്തി…. ഞാൻ ഫോൺ കട്ടാക്കി….

വീണ്ടും കോൾ വന്നു….

ശ്രീ : ഇങ്ങ് താ….

അവൾ ഫോൺ എടുത്തു

ശ്രീ : ഹലോ ആരാ… ഹേ നോ ടാ വേദനിക്കുന്നു… ഇസ്

സൂസി: ഹൂസ് ദിസ്

ശ്രീ : ആരാ സൂര്യ ബിസി ആണ് പിന്നെ വിളിക്കൂ….എടാ വിടാൻ ഹേ സൂര്യ….ഇസ്….നോ ടാ

നന്ദൻ : 😌😌

റെമോ : 🤭🤭

സൂസി : സൂര്യ സ്റ്റോപ്പ് ദിസ് … 😡😡😡😡😡

ഞാൻ : ആരാ ശ്രീ അത് പിന്നെ വിളിക്കാൻ പറ നീ ഇങ്ങോട്ട് വാ …

ശ്രീ : ഹലോ പിന്നെ വിളിക്കൂ ട്ടോ ട്ടോ ട്ടോ….

Leave a Reply

Your email address will not be published. Required fields are marked *