ശ്രീ : സാരം ഇല്ല…
ഞാൻ. : പക്ഷേ ഇന്ദ്രനെ ട്രൈ ചെയ്തത് സത്യം ആണ്…
നന്ദൻ : അത് ഉള്ളതാ….
ഞാൻ : എനിക്ക് സിനിമ കാണാൻ മൂടില്ല ഞാൻ പോയി രണ്ടെണ്ണം അടിച്ചിട്ട് വരാം …
റെമോ : ഉണ്ണിയേട്ടൻ ഫസ്റ്റ് ….
നന്ദൻ : എന്നാ നന്ദേട്ടൻ സെക്കൻ്റ്….
ഞാൻ : അയ്യ എന്താ താൽപ്പര്യം…
വീണ്ടും കോൾ വന്നു….
ഹലോ😡
സൂസി: സൂര്യ പ്ളീസ് ഞാൻ ഒന്ന് പറയട്ടേ….
പറഞ്ഞ് തൊലക്ക്….
സൂസി : ഞാൻ നാട്ടിലോട്ട് വരട്ടേ….
നീ നാട്ടിലോ കാട്ടിലോ പോ അതിന് ഞാൻ എന്താക്കാനാ….
സൂസി ; നമ്മക്ക് നേരിട്ട് കാണാം എന്താ …
ഞാൻ : സൂസി ഞാൻ അവസാനം ആയി പറയാം ഇങ്ങനെ കയറ് പൊട്ടി നടക്കുന്ന നിന്നെ എനിക്ക് വേണ്ട പ്ളീസ് സൂസി ഞാൻ പറയുന്നത് ഒന്ന് കേക്ക്…
സൂസി ; പാസ്റ്റ് ഈസ് പാസ്റ്റ് സൂര്യ ഇനി തൊട്ട് ഞാൻ നിൻ്റെ മാത്രം ആവാം… പ്ളീസ് ഡോണ്ട് മേക്ക് മീ ക്രേസി…
ഞാൻ : സൂസി നീ ഇങ്ങനെ കയറ് പൊട്ടി നടന്നിട്ട് നിനക്ക് എൻ്റെ കൂടെ ജീവിക്കാൻ പറ്റില്ല ഡീ
പറ്റും പറ്റും നിനക്ക് വേണ്ടി എന്തും ഞാൻ സാക്രിഫൈസ്സ് ചെയ്യാം…. നീ എന്ത് പറഞ്ഞാലും കേക്കാം… പ്ളീസ് നിന്നെ എനിക്ക് വേണം സൂര്യ…
ശെരി നീ ഒരു കാര്യം ചെയ്യ് നിൻ്റെ കൂടെ നടക്കുന്ന വാലില്ലെ
സൂസി : ആര് അർജുൻ ആണോ
അർജുൻ ഓർ റെഡ്ഡി വാട്ട് എവർ ഇറ്റ് ഈസ്. അവന് നിന്നെ വളരെ ഇഷ്ട്ടം ആണ് ജസ്റ്റ് മാരി ഹിം …. അവന് നിന്നെ പറ്റി എല്ലാം അറിയാം ഇവൺ ദോ ഹി ലവ്സ്സ് യു അപ്പോ അതാണ് ട്രു ലവ് …
സൂസി : അവനെ ഒക്കെ ഞാൻ കെട്ടാനോ അതും ആ പാൽക്കുപ്പിയെ….
ഞാൻ : ഇതാണ് നിനക്ക് നിന്നെ ഇഷ്ട്ടം ഉള്ള അവനെ കാണുമ്പോ പുച്ഛം ….