Hero Hero 7 [Doli]

Posted by

നന്ദൻ : അത് ശെരി ആണ്….

ശ്രീ : ശെരി നിൻ്റെ സാധനം എടുത്തിട്ട് വാ

ഞാൻ : അയ്യേ

ശ്രീ : അതല്ല മറ്റെ കുപ്പി എന്താ ഇത്ര അതിൽ ഉള്ളത്…അറിയണമല്ലോ

റെമോ : നാളത്തെ ചരമ കോളത്തിൽ ഇവളുടെ ചിരിച്ച് നിക്കുന ഫോട്ടോ 📸 കാണാം….

മറിയ : എൻ്റെയും…

നന്ദൻ : അയ്യോ ചിരി ചേച്ചി ഇവിടെ ഉണ്ടായിരുന്നോ… നമസ്ക്കാരം 🙏🙏

മറിയ : പോടാ…

ഞാൻ : ഒന്നും ഇല്ല ഇതും വേറെ ഏതെങ്കിലും ഒന്ന് ഒഴിച്ചിട്ട് മിക്സ് ആവുമ്പോ ഒറ്റ വലി….

ഞാൻ ഗ്ലാസ്സിൽ എല്ലാത്തിലും ഒഴിച്ചു….മിക്സ് ചെയ്ത് കൊടുത്തു പിന്നെ മാനഗ്യുടെ ടെസ്റ്റ് വരും അടിച്ചോ…

ഞങ്ങള് മുട്ടിച്ചിട്ട് അടിച്ചു….

നന്ദൻ : 🤔🤨

ഞാൻ : 🤫🤫

റെമോ : അയ്യേ

ഞാൻ : മിണ്ടാതെ ഇരി

റെമോ : ഒ അയ്യോ ഒ ഒക്കെ ഒകേ അമ്മാ കട്ടി….

ശ്രീ :ശെരി ആണ് ഉ ഇച്ചിരി കട്ടി ആണ്….

മറിയ : അമ്മേ 😁😁😁😁😁

നന്ദൻ : ദേ വീണ്ടും ചിരി….

ശ്രീ : ഉം ഉം… കൊള്ളാം നിങ്ങള് കാണിച്ച അത്ര ഇല്ലെങ്കിലും നല്ലതാ….

നന്ദൻ : മണ്ടി വോഡ്കയില് മാസ ഒഴിച്ച് കൊടുത്തതും കുടിച്ചിട്ട് ഡോസ് ആയി…

ഞാൻ : മിണ്ടാതെ ഇരി…. നിങൾ വെളിയിൽ പോയി ഇരുന്നോ ഞങൾ വരാം….

റെമോ : കളർ മാറിയത് പോലും അറിഞ്ഞിട്ടില്ല രണ്ടും കഴുതകൾ തന്നെ….

ഞാൻ : സത്യം ഞാനും അത് മറന്ന് പോയി….

നന്ദൻ : അളിയാ നീ ഒന്ന് കാച്ചി വിട് ഞാൻ നൈസിൽ അടിക്കട്ടെ…പിന്നെ നിനക്ക് ഒഴിക്കും പോലെ കട്ടി വേണ്ട എൻ്റെ ലെവൽ അറിയാലോ

റെമോ : എനിക്കും ഹെവി ആയിക്കോട്ടെ അടിച്ച ചത്ത് വീഴണം….

ഞാൻ : കൊല്ലാം….

ഞാൻ മൂന്നെണ്ണം ഒർജിനൽ ഒഴിച്ച് നിർത്തി വച്ചു..നന്ദൻ അടിയിൽ കൂടെ കൈ ഇട്ട് എടുത്ത് അടിച്ചു….

Leave a Reply

Your email address will not be published. Required fields are marked *